വനിത അധ്യാപികയെ ആക്രമിച്ച കേസിൽ പ്രവാസി സ്കൂൾ ഗാർഡിന് വധശിക്ഷ. അധ്യാപികയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് നിയമവിരുദ്ധമായി തടഞ്ഞുവച്ച കേസിലാണ് കസേഷൻ കോടതി വധശിക്ഷ വിധിച്ചത്. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകളും മെഡിക്കൽ റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലാണ് ശിക്ഷ. ഗൗരവമേറിയ ക്രിമിനൽ പ്രവൃത്തിക്ക് കഠിനമായ ശിക്ഷ ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു.
കുവൈറ്റിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഈ ഗ്രൂപ്പിൽ അംഗമാവുക