ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചെടുക്കുന്നത് നിയമവിരുദ്ധമെന്ന് കുവൈത്ത് ; തൊഴിലുടമയ്ക്കെതിരെ പരാതി നൽകാം

പാസ്പോർട്ട് നൽകാൻ വിസമ്മതിക്കുന്ന തൊഴിലുടമയ്ക്കെതിരെ അതോറിറ്റി ഫോർ മാൻപവറിൽ പരാതി നൽകാം. ജീവനക്കാരുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കുന്നത് നിയമവിരുദ്ധമെന്ന് കുവൈത്ത്. വ്യക്തി സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും എതിരായ ലംഘനമാണത്. കമ്പനി ഉടമകളുടെ അറിവില്ലാതെ ചില പ്രവാസി മാനേജർമാർ ജീവനക്കാരുടെ പാസ്പോർട്ട് അടക്കമുള്ള വ്യക്തിഗത രേഖകൾ പിടിച്ചുവയ്ക്കുന്നതു ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണു കർശന നിർദേശം നൽകിയത്.https://www.nerviotech.com

പാസ്പോർട്ട് തിരിച്ചുനൽകാൻ വിസമ്മതിക്കുന്ന തൊഴിലുടമയ്ക്കെതിരെ അതോറിറ്റി ഫോർ മാൻപവറിൽ പരാതിപ്പെടാം. ഒരു കാരണവശാലും പാസ്പോർട്ട് ലഭിച്ചില്ലെങ്കിൽ എംബസിയെ ബന്ധപ്പെട്ട് എമർജൻസി സർട്ടിഫിക്കറ്റ് തരപ്പെടുത്താവുന്നതാണ്.  വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top