കുവൈറ്റിലെ ഫോർത്ത് റിംഗ് റോഡിൽ ഇന്ന് മുതൽ ഭാഗികമായി അടക്കും

കുവൈറ്റിൽ വെള്ളിയാഴ്ച 23 മുതൽ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ ഫോർത്ത് റിംഗ് റോഡ് ഭാഗികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക.. ഡമാസ്കസ് സ്ട്രീറ്റ് ഇന്റർസെക്ഷൻ മുതൽ ഷുവൈഖ് ഭാഗത്തേക്കുള്ള കിംഗ് ഫൈസൽ റോഡ് വരെയുള്ള ഗതാഗതം അടച്ചിടൽ ആരംഭിക്കുന്നു. htps://www.nerviotech.com

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version