
വ്യാജ റീഫണ്ട് ഇമെയിലുകൾക്കെതിരെ മുന്നറിയിപ്പ് നൽകി വൈദ്യുതി ജല മന്ത്രാലയം
വ്യാജ പെയ്മെൻറ് ഇമെയിൽ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി വൈദ്യുതി ജല മന്ത്രാലയം ഉപഭോക്താക്കൾക്ക് റീഫണ്ട് പെയ്മെന്റുകളുമായി ബന്ധപ്പെട്ട യാതൊരു തരത്തിലുള്ള ഈമെയിൽ ലിങ്കുകളും വകുപ്പ് വ്യക്തമാക്കി ഇത്തരത്തിൽ ഈമെയിലുകൾ ലഭിച്ചാൽ ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും ബാങ്ക് അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ രൂപകൽപ്പന ചെയ്ത ലിങ്കുകൾ ആവാം ഇവയെന്നും വൈദ്യുത ജല മന്ത്രാലയം വ്യക്തമാക്കി നിലവിൽ ആർക്കും ഇത്തരത്തിൽ ഈമെയിൽ സന്ദേശം അയച്ചിട്ടില്ല എന്നും വ്യാജ റീഫണ്ട് ഇമെയിലുകൾ സൂക്ഷിക്കണം എന്നും വൈദ്യുത ജലമന്ത്രാലയം മുന്നറിയിപ്പ് നൽകുന്നുണ്ട്.

Comments (0)