ഇന്ത്യ സന്ദർശനം ഇനി എളുപ്പം; കുവൈത്ത് പൗരന്‍മാര്‍ക്ക് ഇ-വിസ സംവിധാനം തുടങ്ങി
കുവൈത്തിൽ താമസിക്കുന്ന പൗരൻമാർക്ക് ഇനി ഇന്ത്യ സന്ദർശിക്കാൻ എളുപ്പമാർഗമാണ് ഇലക്ട്രോണിക് വിസ (ഇ-വിസ) സംവിധാനം. ഇന്ന് മുതൽ ഇ-വിസ സേവനം ആരംഭിച്ചതായി കുവൈറ്റിലെ ഇന്ത്യൻ എംബസി അറിയിച്ചു. […]