Kuwait

ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായി; കുവൈത്തിൽ നിന്നുള്ള ആദ്യ സംഘം വെള്ളിയാഴ്ച രാവിലെ പുറപ്പെടും

കുവൈത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് ഹജ്ജിന് പോകാനുള്ള ആവശ്യമായ നടപടികളും ഒരുക്കങ്ങളും പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. തീർത്ഥാടകരുടെ ആദ്യ സംഘം അടുത്ത വെള്ളിയാഴ്ച രാവിലെയും, ഏറ്റവും […]

Kuwait

മിഡിൽ ഈസ്റ്റിലെ ആദ്യത്തെ സ്കിൻ ബാങ്ക് സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്

കുവൈത്തിലെയും ഗൾഫ് മേഖലയിലെയും ആദ്യത്തെ സ്കിൻ ബാങ്കും മൈക്രോസ്കോപ്പിക് സർജറി ലബോറട്ടറിയും സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. സമഗ്രവും

Kuwait

കുവൈറ്റിൽ വാരാന്ത്യം ചൂട് കൂടും; പൊടിക്കാറ്റിനും സാധ്യത

കുവൈറ്റിൽ വാരാന്ത്യം ചൂട് കൂടും. ചൂടുള്ളതും വരണ്ടതുമായ കാറ്റ് ഉണ്ടാകും. കാറ്റുകൾ സജീവമായി തുടരുന്നത് കാരണം പൊടിപടലങ്ങൾ ഉയരും. വെള്ളി, ശനി ദിവസങ്ങളിൽ പരമാവധി താപനില 42°C

Kuwait

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച. അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സ്ട്രീ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ആ​സ്ഥാ​ന​ത്താ​ണ് ഓ​പ​ൺ ഹൗ​സ്. ഉ​ച്ച​ക്ക്

Kuwait

കു​വൈ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ജോ​ർ​ജി​യ​യി​ലേ​ക്ക് വി​സ ര​ഹി​ത പ്ര​വേ​ശ​നം

കു​വൈ​ത്തി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ജോ​ർ​ജി​യ​യി​ലേ​ക്ക് വി​സ ര​ഹി​ത​മാ​യി പ്ര​വേ​ശി​ക്കാ​മെ​ന്ന് ജോ​ർ​ജി​യ​ൻ അം​ബാ​സ​ഡ​ർ നോ​ഷ്രെ​വാ​ൻ ലോം​ടാ​റ്റി​ഡ്സ്.ജോ​ർ​ജി​യ​ൻ എം​ബ​സി​യി​ല്‍ ന​ട​ന്ന ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ജോ​ർ​ജി​യ സ​ന്ദ​ർ​ശി​ക്കു​ന്ന കു​വൈ​ത്തു​കാ​രു​ടെ എ​ണ്ണം ഉ​യ​രു​ക​യാ​ണ്.

Kuwait

Strongest currency in world:ഏറ്റവും മൂല്യമുള്ള കറന്‍സി; ആദ്യ പത്തില്‍ യുഎഇയും സൗദിയും ഇന്ത്യയും ഇല്ല; ഒന്നാമനായ ആ മിടുക്കൻ ആര്?

Strongest currency in world:ദുബായ്: ലോകത്ത് ഏറ്റവും മൂല്യമുള്ള കറന്‍സി ജിസിസി രാജ്യമായ കുവൈത്തിന്റേതാണ്. കുവൈത്ത് ദിനാര്‍ ആണ് ആ രാജ്യത്തിന്റെ കറന്‍സി. ലോകത്ത് ഏറ്റവും കൂടുതല്‍

Kuwait

Kuwait E -Visa:പ്രവാസിയാണോ? കുവൈത്ത് ഇ-വിസക്ക് ഓൺലൈനായി എങ്ങനെ അപേക്ഷിക്കാമെന്നറിയാം

Kuwait E -Visa: ദുബൈ: യുഎഇയിലും മറ്റ് ജിസിസി രാജ്യങ്ങളിലും താമസിക്കുന്ന പ്രവാസികള്‍ക്ക് ഇപ്പോള്‍ കുവൈത്ത് ഇ-വിസക്ക് അപേക്ഷിക്കാം. കുവൈത്ത് സര്‍ക്കാരിന്റെ നവീകരിച്ച ഓണ്‍ലൈന്‍ വിസാ പോര്‍ട്ടലായ

Kuwait

New beach in kuwait:എല്ലാ സൗകര്യങ്ങളുമുണ്ട്; കുടുംബവുമായി എത്തി ആഘോഷിക്കാം; കുവൈറ്റിൽ ഇതാ പുതിയ ബീച്ച് വരുന്നു

New beach in kuwait:കുവൈത്ത് സിറ്റി: മെസില ബീച്ച് പ്രോജക്ട് (പ്ലാജ് 2) അന്തിമഘട്ടത്തിലാണെന്നും, അടുത്ത മാസങ്ങളിൽ ഔദ്യോഗികമായി തുറക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പൂർത്തിയാകാറായ ഈ പദ്ധതി

Kuwait

സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു

സ​ബാ​ഹി​യ​യി​ൽ വീ​ടി​ന് തീ​പി​ടി​ച്ചു. മം​ഗ​ഫ്, അ​ഹ്മ​ദി കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കു​ക​ളില്ല. ജ​ന​റ​ൽ

Kuwait

സ്വദേശിവൽക്കരണം ; കുവൈറ്റിലെ പ്രവാസി അധ്യാപകർ പിരിച്ചുവിടൽ ഭീഷണിയിൽ

സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി കുവൈറ്റിൽ പുതിയ പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 5 അഡ്മിനിസ്ട്രേറ്റർമാർ ഉൾപ്പെടെ 60 പ്രവാസി അധ്യാപകരുടെ കരാറുകൾ അവസാനിപ്പിക്കാൻ നിലവിൽ

Scroll to Top