പള്ളികൾക്കും മാർക്കറ്റുകൾക്കും മുന്നിൽ ഭിക്ഷാടനം; പ്രവാസികൾ അറസ്റ്റിൽ
പള്ളികൾക്കും മാർക്കറ്റുകൾക്കും മുന്നിൽ ഭിക്ഷാടനം നടത്തിക്കൊണ്ടിരുന്ന അറബ്, ഏഷ്യൻ വംശജരായ 11 ഭിക്ഷാടകരെയും തെരുവ് കച്ചവടം നടത്തിയതിന് 15 പേരെയും അറസ്റ്റ് ചെയ്തു. റമദാൻ മാസത്തിൽ വർദ്ധിക്കുന്ന […]