കുവൈറ്റിൽ രാജ്യ സുരക്ഷയുടെ ഭാഗമായുള്ള പരിശേധനകൾ തുടരുന്നു; തൊഴിൽ നിയമങ്ങൾ ലംഘിച്ച 440 പേരെ അറസ്റ്റ് ചെയ്തു
കുവൈറ്റിൽ രാജ്യ സുരക്ഷയുടെ ഭാഗമായുള്ള പരിശേധനകൾ തുടരുന്നു. ഏപ്രിൽ 30 മുതൽ മേയ് ഒമ്പതു വരെയുള്ള കാലയളവിൽ വിവിധ ഗവർണറേറ്റുകളിൽ നടന്ന പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ […]