കാശുണ്ടൊ? എങ്കിലിനി പ്രൈവറ്റ് ജെറ്റിൽ നാട്ടിൽ പോകാം; രണ്ട് ജെറ്റ് വിമാന കമ്പനികൾക്ക് പ്രവർത്തന അനുമതി
വിവിധ നിക്ഷേപകർ സമർപ്പിച്ച രണ്ട് സ്വകാര്യ ജെറ്റ് കമ്പനികൾ സ്ഥാപിക്കുന്നതിനുള്ള അപേക്ഷകൾ വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പഠിക്കുന്നു. ഒരു കമ്പനി വിഐപികൾക്കായുള്ള ആഢംബര യാത്രകൾ ലക്ഷ്യമിട്ട് […]