Kuwait

Travel ban in kuwait;കുവൈറ്റിൽ യാത്രാ നിരോധനം നേരിടുന്നവർക്ക് സന്തോഷ വാർത്ത!!അതും സഹേൽ ആപ്പ് വഴി

Travel Ban in kuwait: കുവൈറ്റിൽ യാത്രാ നിരോധനം നേരിടുന്നവർക്ക് ആശ്വാസ വാർത്ത. ഏകീകൃത ഗവൺമെന്റ് ഇലക്ട്രോണിക് സേവന ആപ്ലിക്കേഷനായ സഹേൽ വഴി ‘യാത്രാ നിരോധന അഭ്യർത്ഥന’ […]

Kuwait

Citra-Tele communication in kuwait;കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ ; പുതിയ മാറ്റം ഇങ്ങനെ

Citra-Tele communication in kuwait:കുവൈത്ത് സിറ്റി :കുവൈത്തിൽ ഡാറ്റാ റോമിംഗ് നിരക്കുകൾ ഇനി മുതൽ പാക്കേജുകളുടെ അടിസ്ഥാനത്തിൽ മാത്രമേ നിശ്ചയിക്കുവാൻ പാടള്ളൂ എന്ന് ടെല കമ്മ്യൂണിക്കേഷൻ അധികൃതർ

Kuwait

Kuwait mosques;വിശ്വാസികൾക്ക് അത്യാവശ്യഘട്ടങ്ങളിൽ പള്ളിയുമായി ബന്ധപ്പെടുന്നതിന് വാട്സ് ആപ്പ് നമ്പർ;നമ്പരുകൾ ചുവടെ

Kuwait mosques;കുവൈത്ത് സിറ്റി: ആറ് ഗവർണറേറ്റുകളിലുമുള്ള വിശ്വാസികളും പള്ളി ഭരണകൂടങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കുന്നതിനായി അടിയന്തര സാഹചര്യങ്ങൾക്കുള്ള വാട്ട്‌സ്ആപ്പ് നമ്പറുകൾ അനുവദിച്ചു. സമൂഹത്തിൽ പള്ളികളുടെ പങ്കും പ്രാധാന്യവും

Kuwait

Eid holidays in kuwait;കുവൈത്തിൽ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിൽ ഇത്തവണ 9 ദിവസം അവധി നൽകാൻ ആലോചന

Eid holodays in kuwait: കുവൈറ്റ്‌ സിറ്റി :കുവൈത്തിൽ സർക്കാർ, പൊതു മേഖല സ്ഥാപനങ്ങളിൽ ഇത്തവണ 9 ദിവസം അവധി നൽകാൻ സിവിൽ സർവീസ് കമ്മീഷൻ ആലോചിക്കുന്നു.ശവ്വാൽ

Kuwait

കുവൈറ്റിൽ കോടതി അറിയിപ്പുകൾ, വിധികൾ, ജുഡീഷ്യൽ ഉത്തരവുകൾ എന്നിവ നൽകുന്നതിന് പുതിയ നടപടിക്രമം

കേസ് സ്റ്റേറ്റ്‌മെന്റുകൾ, വിധികൾ, ജുഡീഷ്യൽ ഉത്തരവുകൾ എന്നിവയുൾപ്പെടെ കോടതി അറിയിപ്പുകൾ നൽകുന്നതിനുള്ള പുതിയ ഇലക്ട്രോണിക് രീതികൾക്ക് നീതിന്യായ മന്ത്രി നാസർ അൽ-സുമൈത് അംഗീകാരം നൽകി. ഇതിന് കീഴിൽ,

Kuwait

ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ൾ​ക്ക് ഫീ​സ്: സത്യാവസ്ഥ വെളിപ്പെടുത്തി സെ​ൻ​ട്ര​ൽ ബാ​ങ്ക്

ഇ​ല​ക്ട്രോ​ണി​ക് ഇ​ട​പാ​ടു​ക​ൾ​ക്കും സാ​മ്പ​ത്തി​ക കൈ​മാ​റ്റ​ങ്ങ​ൾ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്ന് ഫീ​സ് ഈ​ടാ​ക്കു​മെ​ന്ന വാ​ർ​ത്ത ത​ള്ളി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത്. കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ പേ​യ്മെ​ന്റ് ലി​ങ്കു​ക​ൾ​ക്ക് നി​ര​ക്ക് ഈ​ടാ​ക്കാ​ൻ

Kuwait

Kuwait weather; കുവൈത്തിൽ താ​പ​നി​ല വ​ർ​ധി​ക്കും: കാലാവസ്ഥ മാറ്റങ്ങൾ ഇപ്രകാരം

രാ​ജ്യ​ത്ത് കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന്റെ സൂ​ച​ന. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ​പെ​യ്ത മ​ഴ​ക്ക് പി​റ​കെ ശ​നി​യാ​ഴ്ച മു​ത​ൽ രാ​ജ്യ​ത്ത് തെ​ളി​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​ണ്. ക​ടു​ത്ത ത​ണു​പ്പി​ലും കു​റ​വു​വ​ന്നു. ശൈ​ത്യ​കാ​ല​ത്തു​നി​ന്ന് വ​സ​ന്ത​കാ​ല​ത്തി​ലേ​ക്കു​ള്ള കാ​ലാ​വ​സ്ഥാ​മാ​റ്റ​ത്തി​ന്റെ ല​ക്ഷ​ണ​ങ്ങ​ളാ​യി

Kuwait

കുവൈറ്റ്‌ ദേശിയ വിമാന കമ്പനിക്കെതിരെ നൽകിയ പരാതിയിൽ മലപ്പുറം സ്വദേശികൾക്ക് 10 ലക്ഷം രൂപ നഷ്ട്ട പരിഹാരം

കുവൈത്ത് സിറ്റി / മലപ്പുറം : മാർച്ച് 11, കുവൈത്ത് ദേശീയ വിമാന കമ്പനിയുടെ സേവനത്തിൽ ഉണ്ടായ വീഴ്ചക്ക് എതിരെ സമർപ്പിച്ച പരാതിയിൽ മലപ്പുറം വളാഞ്ചേരി സ്വദേശികളായ

Kuwait

kuwait police;കുവൈറ്റിൽ പോലീസ് ഉദ്യോഗസ്ഥനായി വേഷംമാറി പ്രവാസികളെ കൊള്ളയടിച്ച യുവാവ് അറസ്റ്റിൽ

Kuwait police ;കുവൈത്ത് സിറ്റി : മോഷണത്തിനായി സുരക്ഷാ ഉദ്യോഗസ്ഥനായി വേഷംമാറി സഞ്ചരിച്ച 33 വയസ്സുള്ള ഒരു പൗരനെ അറസ്റ്റ് ചെയ്തുകൊണ്ട് ക്രിമിനൽ സുരക്ഷാ വിഭാഗം നാല്

Kuwait

പ്രവാസികൾക്ക് ആശ്വാസം… ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണം; അല്ലെങ്കില്‍ കർശന നടപടി

കുവൈറ്റിലെ ജീവനക്കാർക്ക് ശമ്പളം ഏഴാം തീയതിക്കുള്ളിൽ നൽകണമെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ. ശമ്പളം നൽകേണ്ട സമയത്തിന് ഏഴുദിവസം കഴിഞ്ഞ ശേഷവും ശമ്പളം

Scroll to Top