Delivery Man Assaulted;കുവൈറ്റിൽ അജ്ഞാതന്‍ ഡെലിവറി ബോയിയെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചു
Delivery Man Assaulted കുവൈത്ത് സിറ്റി: ഡെലിവറി ജീവനക്കാരനെ ക്രൂരമര്‍ദ്ദനത്തിനിരയാക്കി അജ്ഞാതന്‍. വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി മര്‍ദ്ദിക്കുകയും ശ്വാസംമുട്ടിക്കുകയുമായിരുന്നു. അല്‍- ഷാബ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. […]