dust

Kuwait

കുവൈറ്റിൽ തീവ്ര ചൂടും പൊടിക്കാറ്റും

കുവൈറ്റ് സിറ്റി – മേയ് 26: കുവൈറ്റിൽ തിങ്കളാഴ്ച മുതൽ കാലാവസ്ഥ വളരെ ചൂടാകും എന്നും ശക്തമായ കാറ്റ് വീശാനും പൊടിക്കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് […]

Kuwait

പൊടിക്കാറ്- വാഹനമോടിക്കുന്നവർക്ക് പ്രത്യേക നിർദേശവുമായി ആഭ്യന്തര മന്ദ്രാലയം

പൊടിക്കാറ്റ് തുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ റോഡുപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം വാഹനയാത്രക്കാർക്ക് ആവശ്യമായ സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കാഴ്ചപ്പാട് കുറയുന്നതിനാൽ അപകടസാധ്യത വർധിക്കുന്നതിനാലാണ് ഈ മുന്നറിയിപ്പ്.

Scroll to Top