കുവൈത്തിൽ പ്രവാസിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർച്ച
കുവൈത്ത് സിറ്റി: കുവൈത്തിലെ ജഹ്‌റയിൽ പ്രവാസിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ ജഹ്‌റയിലെ ഒരു വഴിയിലൂടെ നടക്കുന്നതിനിടെയായിരുന്നു സംഭവം. […]