ജിസിസി-യുഎസ് ബന്ധം കൂടുതൽ ശക്തമാകണം, ഇന്ത്യ- പാകിസ്ഥാൻ സംഘർഷം ഒഴിവാക്കിയ യു.എസ് ശ്രമം പ്രശംസനീയം : കുവൈറ്റ് അമീർ
ജിസിസി രാജ്യങ്ങളും അമേരിക്കയും തമ്മിൽ ശക്തമായ നിക്ഷേപ ബന്ധത്തിന് ആഹ്വാനം ചെയ്ത് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് . വിദ്യാഭ്യാസ, സാംസ്കാരിക സംവാദങ്ങൾക്കായി […]