സ്ഥിതി ശാന്തം ; ഗൾഫിലേക്കുള്ള വിമാന സർവ്വീസുകൾ പുനരാരംഭിച്ച് എയർ ഇന്ത്യ
മധ്യപൂർവദേശത്തെ വ്യോമാതിർത്തികൾ ക്രമേണ തുറക്കുന്ന സാഹചര്യത്തിൽ ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ഈ മേഖലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഇന്നലെ മുതൽ പുനരാരംഭിക്കുമെന്ന് അറിയിച്ചു. മിക്ക […]