kuwait traffic law:കുവൈറ്റിൽ ലൈസൻസില്ലാതെ വാഹനമോടിച്ചാൽ ഇനി ശിക്ഷ കടുക്കും;പുതിയ നിയമം പറയുന്നതിങ്ങനെ
Kuwait traffic law;കുവൈത്ത് സിറ്റി: കുവൈത്തിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കുള്ള ശിക്ഷ കർശനമാക്കാൻ തീരുമാനം. റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ലൈസൻസില്ലാത്ത ഡ്രൈവർമാരെയും അസാധുവായതോ അനുയോജ്യമല്ലാത്തതോ ആയ ലൈസൻസുകളുള്ള വാഹനങ്ങൾ […]