കുവൈറ്റ് നേരിടുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധി ; വൈദ്യുതി പാഴക്കരുതെന്ന് താമസക്കാരോട് അഭ്യർത്ഥിച്ച് അധികൃതർ
ജനസംഖ്യാ വർധനവ്, നഗര വികാസം, വർദ്ധിച്ചുവരുന്ന താപനില, ചില പ്ലാന്റുകളിലെ അറ്റകുറ്റപ്പണികൾ വൈകുന്നത് എന്നിവ മൂലമുണ്ടാകുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് ഒപെക് രാജ്യമായ കുവൈറ്റ് നേരിടുന്നത്. വൈദ്യൂതി […]