കുവൈറ്റിൽ സ്വകാര്യ വീടുകളിൽ ചാരിറ്റി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് വിലക്ക്
കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലും സ്വകാര്യ, മാതൃകാ റെസിഡൻഷ്യൽ ഏരിയകളിൽ പ്രവർത്തിക്കുന്ന ചാരിറ്റി അസോസിയേഷനുകളെയും ഫൗണ്ടേഷനുകളെയും ഒഴിപ്പിക്കുന്നതിനായി കുവൈറ്റ് മുനിസിപ്പാലിറ്റി. ഇതിനായി ഫീൽഡ് പരിശോധന ആരംഭിച്ചു. സ്വകാര്യ റെസിഡൻഷ്യൽ […]