kuwait police;കുവൈറ്റിൽ പ്രവാസിയെ ആത്മത്യചെയ്തനിലയിൽ കണ്ടെത്തി
Kuwait police;കുവൈത്ത് സിറ്റി: ഫർവാനിയയിലെ ഒരു താമസ കെട്ടിടത്തിനുള്ളിൽ ആത്മഹത്യ ചെയ്തതായി സംശയിക്കപ്പെടുന്ന ഒരു അറബ് പ്രവാസിയുടെ മൃതദേഹം കണ്ടെടുത്തു. വ്യക്തി തൂങ്ങിമരിച്ചാണ് ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. […]