kuwait

Kuwait

സീ ലെവൽ മോണിറ്ററിങ് സ്റ്റേഷൻ സംവിധാനവുമായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്

കുവൈത്തിൽ സമുദ്രനിരപ്പ് മോണിറ്ററിങ് സ്റ്റേഷൻ സ്ഥാപിച്ചതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് സെന്റർ. കാലാവസ്ഥാ വ്യതിയാനത്തിന്റെ, പ്രത്യേകിച്ച് കടൽനിരപ്പ് ഉയരുന്നതിന്റെ ആഘാതങ്ങളെ നേരിടാനുള്ള രാജ്യത്തിന്റെ ശ്രമം […]

Uncategorized

കു​വൈ​ത്തിൽ ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും

കു​വൈ​ത്ത് സി​റ്റി: ബ​ലി പെ​രു​ന്നാ​ൾ അ​വ​ധി ജൂ​ൺ അ​ഞ്ചി​ന് ആ​രം​ഭി​ക്കും. ജൂ​ൺ അ​ഞ്ചു മു​ത​ൽ ഒ​മ്പ​തു വ​രെ​യാ​ണ് അ​വ​ധി. ജൂ​ൺ 10 ന് ​ഔ​ദ്യോ​ഗി​ക പ്ര​വ​ർ​ത്തി ദി​നം

Kuwait

പതിനൊന്നാം ക്ലാസ് ഫിസിക്സ് പരീക്ഷ പേപ്പർ ചോർന്നിട്ടില്ല; ആരോപണം തള്ളി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റിൽ പതിനൊന്നാം ക്ലാസ് ഫിസിക്സ് പരീക്ഷ പേപ്പർ ചോർന്നുവെന്ന ആരോപണം തള്ളി വിദ്യാഭ്യാസ മന്ത്രാലയം. പൂർണമായും അടിസ്ഥാനരഹിതമായ വാർത്തയാണ് ഇത് എന്നും വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന

Kuwait

മയക്കുമരുന്ന് കേസ് ; കുവൈറ്റിൽ പ്രവാസി പൗരൻ കുറ്റവിമുക്തൻ

പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച അറസ്റ്റ് സെർച്ച് വാറണ്ട് അസാധുവായതിനെത്തുടർന്ന് മയക്കുമരുന്ന് കേസിൽ മൊറോക്കോ പൗരൻ കുറ്റവിമുക്തനായി. സംഭവത്തിലെ കൃത്യത ഉറപ്പുവരുത്തുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയതാണ് പ്രവാസിയെ

Kuwait

സ്വകാര്യ റസിഡൻഷ്യൽ ഏരിയയിൽ നിന്ന് നൂറിലധികം ജീവകാരുണ്യ സംഘടനകളെ ഒഴിപ്പിച്ചു

സ്വകാര്യ റസിഡൻഷ്യൽ ഏരിയയിൽ നിന്ന് നൂറിലധികം ജീവകാരുണ്യ സംഘടനകളെ ഒഴിപ്പിച്ചു. ആറ് ​ഗവർണറേറ്റുകളിലായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഒഴിപ്പിക്കൽ. റസിഡൻഷ്യൽ പ്രോപ്പർട്ടികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന 17 ചാരിറ്റബിൾ

Kuwait

ചി​കി​ത്സ രീ​തിയിൽ ക്ര​മ​ക്കേട് ; കുവൈറ്റിൽ 23 മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി

കു​വൈ​ത്ത് സി​റ്റി: പ​ര​സ്യ​ങ്ങ​ളി​ലും ചി​കി​ത്സ രീ​തി​ക​ളി​ലും ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ 23 മെ​ഡി​ക്ക​ൽ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ആ​രോ​ഗ്യ​മ​ന്ത്രി ഡോ.​അ​ഹ​മ്മ​ദ് അ​ൽ അ​വാ​ദി നി​ർ​ദേ​ശം ന​ൽ​കി. ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ

Kuwait

അനർഹരായ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി കുവൈറ്റ് ജനറൽ ട്രാഫിക് വകുപ്പ്

സാധ്യമായ യോഗ്യത മാനദണ്ഡങ്ങൾ പാലിക്കാത്ത പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കി. ജനറൽ ട്രാഫിക് വകുപ്പാണ് റദ്ദാക്കൽ നടപടികൾ തുടങ്ങിയത്. റദ്ദാക്കിയ ലൈസൻസുമായി വാഹനം ഓടിക്കുന്ന വ്യക്തികളെ ലൈസൻസ്

Kuwait

കുവൈറ്റിലെ സ്കൂളുകൾ ഈ വർഷം നേരത്തെ അടച്ചേക്കും ; സർക്കാർ സ്ഥാപനങ്ങളിലെ ജോലി സമയങ്ങളിലും മാറ്റം വരും; കാരണം ഇതാണ്

കുവൈറ്റിലെ സ്കൂളുകൾ ഈ വർഷം നേരത്തെ അടച്ചേക്കും. വേനൽക്കാലത്ത് വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിനാണ് പുതിയ തീരുമാനം. സർക്കാർ ജോലി സമയങ്ങളിലും മാറ്റം വരും. വൈദ്യുത മന്ത്രാലയം സിവിൽ

Kuwait

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാക്കി കുവൈറ്റ്

രാ​ജ്യ​ത്തു നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാട​ക​രു​ടെ യാ​ത്ര​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കു​വൈ​ത്ത്. തീ​ർ​ഥാ​ട​ക​രെ പു​ണ്യ​ഭൂ​മി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി അ​ടു​ത്ത ആ​ഴ്ച ആ​ദ്യം എ​യ​ർ ബ്രി​ഡ്ജ് ആ​രം​ഭി​ക്കും. തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര​യും

Kuwait

കുവൈത്തിൽ ബാങ്ക് വായ്പ തട്ടിപ്പ് ; നിരവധി മലയാളികൾക്ക് പണം നഷ്ടമായി, തട്ടിപ്പിന് പിന്നിലും മലയാളികൾ

കുവൈത്തിൽ ബാങ്ക് വായ്പ തട്ടിപ്പില്‍ നിരവധി മലയാളികൾക്ക് പണം നഷ്ടമായി. പ്രവാസികൾക്ക് വളരെ എളുപ്പത്തില്‍ കുറഞ്ഞ പലിശയിൽ വായ്പ നൽകുമെന്ന സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാഗ്ദാനത്തിൽ

Scroll to Top