kuwait

Kuwait

ജ​ഹ്‌​റ​യി​ൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്ക് തീ പിടിച്ചു

ജ​ഹ്‌​റ​യി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. ജ​ഹ്‌​റ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് സം​ഘം ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യി […]

Kuwait

വിമാത്തിൽ കയറുന്നതിന് തൊട്ട് മുമ്പ് കുവൈറ്റ് വിമാനത്താവളത്തിൽ നിന്ന് പ്രവാസി യുവതി അപ്രതീക്ഷയായി; നെട്ടൊട്ടമോടി സുരക്ഷാ ജീവനക്കാർ

കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ യുവതിയെ വിമാനത്തിൽ കയറുന്നതിന് തൊട്ടുമുന്‍പ് കാണാതായി. ഫിലിപ്പീൻസിലെ ഗാർഹിക തൊഴിലാളിയെയാണ് മനിലയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് മുൻപ് കാണാതായത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി

Kuwait

ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കുക ലക്ഷ്യം ; കുവൈറ്റിലെ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും റോ​ഡു​ക​ളു​ടെ സ​മ​ഗ്ര​ നവീകരണം തുടരുന്നു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് റോ​ഡ് ന​വീ​ക​ര​ണ പ്ര​വൃത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. ഫോ​ർ​ത്ത് റി​ങ് റോ​ഡി​ൽ സ​മൂ​ല​മാ​യ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ഡോ.​നൂ​റ അ​ൽ മ​ഷാ​ൻ വ്യ​ക്ത​മാ​ക്കി. കു​വൈ​ത്തി​ലെ

Kuwait

ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ചു ; കൂവൈറ്റിൽ രണ്ട് പേർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് ജ​യി​ലി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ടു​പേ​ർ പി​ടി​യി​ൽ. ജ​ന​റ​ൽ ഡി​പാ​ർ​ട്ട്മെ​ന്റ് ഫോ​ർ ഡ്ര​ഗ് ക​ൺ​ട്രോ​ളി​ന്റെ പ്രാ​ദേ​ശി​ക ആ​ന്റി-​നാ​ർ​ക്കോ​ട്ടി​ക്‌​സ് യൂ​നി​റ്റാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Kuwait

കുവൈത്തിൽ സ്പോൺസറുടെ വീട്ടിൽ ​ഗാർഹിക തൊഴിലാളി തൂങ്ങി മരിച്ചു

കുവൈത്തിലെ സബാഹ് അൽ നാസർ ഏരിയയിലെ സ്പോൺസറുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ ഒരു ഗാര്‍ഹിക തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം പരിശോധനയ്ക്കായി ഫോറൻസിക് മെഡിസിൻ

Kuwait

കടൽ വഴി കുവൈറ്റിലേക്ക് 176 കിലോ കഞ്ചാവ് കടത്തി ; അഞ്ച് പ്രവാസികൾക്ക് വധശിക്ഷ

176 കിലോഗ്രാം കഞ്ചാവ് കടൽ വഴി കുവൈത്തിലേക്ക് കടത്തിയതിന് അഞ്ച് ഇറാനികൾക്ക് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ഡ്രഗ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെൻ്റിലെയും (ഡിസിജിഡി)

Uncategorized

കുവൈറ്റിലേക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1,120 കു​പ്പി മദ്യം പിടിച്ചെടുത്തു ; മൂന്ന് പേർ അറസ്റ്റിൽ

രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ​തോ​തി​ൽ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. തു​റ​മു​ഖം വ​ഴി പ്രൊ​ഫ​ഷ​ന​ൽ രീ​തി​യി​ൽ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1,120 കു​പ്പി ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യ​മാ​ണ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ്

Kuwait

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ജീവനക്കാർ ഉടൻ ‘അക്കാദമിക് സർട്ടിഫിക്കറ്റുകൾ’ അപ്‌ലോഡ് ചെയ്യണം ;കുവൈറ്റ് ഫയർഫോഴ്സ്

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാ ഫയർ സെക്ടർ ജീവനക്കാരും അക്കാദമിക് സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷനായി അപ്‌ലോഡ് ചെയ്യണമെന്ന് കുവൈറ്റ് ഫയർഫോഴ്സ് അറിയിച്ചു. പൊതു സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ

Kuwait

ജിസിസി-യുഎസ് ബന്ധം കൂടുതൽ ശക്തമാകണം, ഇന്ത്യ- പാകിസ്ഥാൻ സംഘർഷം ഒഴിവാക്കിയ യു.എസ് ശ്രമം പ്രശംസനീയം : കുവൈറ്റ് അമീർ

ജിസിസി രാജ്യങ്ങളും അമേരിക്കയും തമ്മിൽ ശക്തമായ നിക്ഷേപ ബന്ധത്തിന് ആഹ്വാനം ചെയ്ത് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് . വിദ്യാഭ്യാസ, സാംസ്കാരിക സംവാദങ്ങൾക്കായി

Kuwait

കുവൈറ്റിൽ പാൽ ക്ഷാമം ; വില ഉയരാൻ സാധ്യത, കാരണം ഇതാണ്,

കുവൈറ്റിൽ പാലിന് വില ഉയരാൻ സാധ്യത. കന്നുകാലികൾക്ക് കുളമ്പുരോഗം വ്യാപിച്ചതോടെ പാൽ ഉൽപാദനം 20 മുതൽ 30 ശതമാനം വരെ കുറഞ്ഞു. ക്ഷീരകർഷകരും ഇതോടെ ബുദ്ധിമുട്ടിലായി. ഇതോടെ

Scroll to Top