Kuwait

പ്രവാസികൾക്ക് തിരിച്ചടിയായി കുവൈത്തിലെ സ്വദേശിവത്കരണ നീക്കം

കുവൈത്ത് സിറ്റി: മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് കുവൈത്തിലെ സ്വദേശിവത്കരണം (Kuwaitisation) പുതിയ വെല്ലുവിളികളാകുന്നു. അറബ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, കുവൈത്ത് സർക്കാർ ധനകാര്യ മന്ത്രാലയത്തോടൊപ്പം […]