പുറംജോലികൾക്കുള്ള നിയന്ത്രണം ; മലയാളത്തിലും ബോധവൽക്കരണം ആരംഭിച്ച് കുവൈറ്റ് പബ്ലിക് മാൻപവർ അതോറിറ്റി
രാജ്യത്ത് പുറംജോലികൾക്കുള്ള നിയന്ത്രണത്തിൽ മലയാളത്തിൽ ബോധവത്കരണവുമായി പബ്ലിക് മാൻപവർ അതോറിറ്റി. രാജ്യത്തെ പ്രവാസികളിൽ വലിയ സമൂഹമായ മലയാളികളെ ലക്ഷ്യമിട്ടുള്ള പോസ്റ്ററിൽ കനത്തവെയിലിൽ ജോലി ചെയ്യുന്നത് സൃഷ്ടിക്കുന്ന ആരോഗ്യ […]