Kuwait

കാമുകിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; കുവൈത്തി പൗരന് വധശിക്ഷ വിധിച്ച് കോടതി

കുവൈത്തിലെ റുമൈത്തിയയിൽ കാമുകിയെ തടഞ്ഞുവെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുവൈത്തി പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. പ്രതി ഇരയുടെ മൃതദേഹം ഒരു ബാഗിലാക്കി വീടിന് പുറത്തേക്ക് […]