Kuwait

കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് ശക്തമായ നിരീക്ഷണ സംവിധാനം

കുവൈത്തിൽ പകർച്ചവ്യാധികൾ തടയുന്നതിന് സമഗ്രവും കൃത്യവുമായ ആരോഗ്യ നിരീക്ഷണ സംവിധാനം നടപ്പിലാക്കി വരുന്നതായി ആരോഗ്യ മന്ത്രാലയം പൊതുജനാരോഗ്യ കാര്യ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഡോ. മുൻതർ അൽ-ഹസാവി വ്യക്തമാക്കി.ആഗോള […]