കുവൈത്തിൽ കെട്ടിടത്തിന്‍റെ മുകളിൽ 2 പ്രവാസികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം മദ്യവിഷബാധയെന്ന് സംശയം
കുവൈത്തിൽ രണ്ട് പ്രവാസികൾ മരിച്ചത് മദ്യവിഷബാധ മൂലമാകാമെന്ന് റിപ്പോർട്ട്. ഖൈത്താനിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസികളുടെ മരണ കാരണം വിശദമാക്കുമ്പോഴാണ് മദ്യവിഷബാധ സംശയം അധികൃതര്‍ പുറത്തുവിട്ടത്. ഖൈത്താൻ […]