ദേശീയ റോഡ് പുനരുദ്ധാരണ പദ്ധതി ; ഫഹാഹീൽ എക്സ്പ്രസ് വേയിൽ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു
രാജ്യത്തുടനീളമുള്ള 18 തന്ത്രപ്രധാന റോഡ് പുനരുദ്ധാരണ പദ്ധതികളുടെ ഭാഗമായി കുവൈറ്റ് സിറ്റിയിലേക്ക് പോകുന്ന ഫഹാഹീൽ എക്സ്പ്രസ് വേയിൽ പ്രധാന അറ്റകുറ്റപ്പണികൾ ആരംഭിച്ചു. പൊതുമരാമത്ത് മന്ത്രി ഡോ. നൂറ […]