ജ​ഹ്‌​റ​യി​ൽ നിർത്തിയിട്ടിരുന്ന രണ്ട് വാഹനങ്ങൾക്ക് തീ പിടിച്ചു

ജ​ഹ്‌​റ​യി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. ജ​ഹ്‌​റ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ് സം​ഘം ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. കാ​ര്യ​മാ​യ പ​രി​ക്കു​ക​ളൊ​ന്നു​മി​ല്ലാ​തെ വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യി ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ വാ​ഹ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു.വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ളി​ൽ തീ​പി​ടി​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version