കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റ്നായും സഹേൽ ആപ്പ് വഴി ബുക്ക് ചെയ്യാം. അംഗീകൃത ട്രാഫിക് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ലഭ്യമാകുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് എഴുതുന്നതിന് പൗരന്മാർക്കും താമസക്കാർക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ ഈ സേവനം വഴി കഴിയും. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക
ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ പത്രക്കുറിപ്പ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ സർക്കാർ സേവനങ്ങളും വളരെ വേഗത്തിലും ചെലവ് കുറഞ്ഞ രീതിയിലും ലഭ്യമാക്കാനാണ് ഈ സേവനങ്ങൾ. https://www.nerviotech.com