കുവെറ്റിൽ വരും മണിക്കൂറിൽ ശക്തമായ പൊടികാറ്റിന് സാധ്യത; മണിക്കൂറിൽ 60 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശും: കാലാവസ്ഥ വകുപ്പ്

On: April 25, 2025 1:15 PM
Follow Us:

Join WhatsApp

Join Now

കുവെറ്റിൽ വരും മണിക്കൂറിൽ ശക്തമായ പൊടികാറ്റിന് സാധ്യത. കാറ്റ് ദൃശ്യപരിധിയെ ബാധിക്കുമെന്നും കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. മണിക്കൂറിൽ 60 കിലോമീറ്റർ വേ​ഗത്തിൽ കാറ്റ് വീശും. കാറ്റിനെ തുടർന്ന് ദൃശപരത ​ഗണ്യമായി കുറയും. പൊടിപടലങ്ങൾ കാരണം ചില പ്രദേശങ്ങളിൽ ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറയുമെന്നും കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ന് വൈകുന്നേരം 6:45 വരെ ഈ മുന്നറിയിപ്പ് പരി​ഗണിക്കണമെന്നും കാലാവസ്ഥ വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്.കുവൈത്തിലെ വിവരങ്ങളെല്ലാം വിരല്‍ത്തുമ്പിലെത്താന്‍ ഞങ്ങളുടെ വാട്സാപ്പ് ചാനലിൽ അംഗമാകുക

https://whatsapp.com/channel/0029VaDI1gM6RGJCBr4Csh3N

ഈ സമയം ജനങ്ങൾ പുറത്തിറങ്ങുന്നത് പരിമിതപ്പെടുത്തണം. താമസക്കാർ ആവശ്യമായ മുൻകരുതലുകൾ എടുക്കാനും മുന്നറിയിപ്പിൽ പറയുന്നു.

Real Also

ലോക പോലീസായ അമേരിക്കയ്ക്ക് മുന്നിൽ കുലുങ്ങാതെ ഇന്ത്യ ; റഷ്യയുമായുള്ള എണ്ണ കരാർ തുടരും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അമേരിക്കൻ സന്ദർശനം റദ്ദാക്കി

അറിയിപ്പ് കൂടാതെ ഇന്ത്യൻ വിമാനക്കമ്പനികളിൽ നിന്ന് വൈദഗ്‌ധ്യമുള്ള പൈലറ്റുമാരെയും ജീവനക്കാരെയും മറ്റ് രാജ്യങ്ങളിലെ വിമാന കമ്പനികൾ റിക്രൂട്ട് ചെയ്യുന്നു ; ആശങ്കയറിയിച്ച് ഇന്ത്യ

കുവൈറ്റിൽ ഓൺലൈൻ തട്ടിപ്പുകൾ സുലഭം ; അനാവശ്യ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുത്, യുവതിക്ക് വൻ തുക നഷ്ടമായി

ഇന്ത്യയെ ഭീഷണിപ്പെടുത്തി ട്രംപ്; വെറും 24 മണിക്കൂ‍ർ മാത്രം ; ‘ഇന്ത്യ നല്ല വ്യാപാര പങ്കാളിയല്ല, അധിക താരിഫുകൾ ചുമത്തും’

അധിക ല​ഗേജിന് പണം ആവശ്യപ്പെട്ടു ; ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ സ്‌പൈസ് ജെറ്റ് ജീവനക്കാരെ ആക്രമിച്ചു, ജീവനക്കാർക്ക് ​ഗുരിതര പരിക്ക്

ശുഭ വാർത്ത ; ഗതാഗത നിയമ ഭേദഗതിയും എ.ഐ പരിശോധനയും ; കുവൈറ്റിൽ അപകടങ്ങൾ ​ഗണ്യമായി കുറഞ്ഞു

Leave a Comment