ആകാശത്ത് ഈ മാസം ‘സ്ട്രോബെറി മൂണി’നെ കാണാം ; എന്താണ് സ്ട്രോബെറി മൂൺ എന്നറിയാമോ ?

കുവൈത്ത് ആകാശത്ത് ഈ മാസം 11 ന് സ്ട്രോബെറി മൂൺ ദൃശ്യമാകും. സ്റ്റോബറി നിറത്തിൽ പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന ജ്യോതി ശാസ്ത്ര പ്രതിഭാസത്തിനാണ് ഈ ദിവസം രാജ്യം സാക്ഷ്യം വഹിക്കുക. ഇതിനു പുറമെ മറ്റു നിരവധി ജ്യോതിശാസ്ത്ര പ്രതിഭാസങ്ങൾക്കും ജൂൺ മാസം സാക്ഷ്യം വഹിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി.ജൂൺ ഏഴിനു ഭൂമിയുമായുള്ള ഭ്രമണപഥത്തിൽ ചന്ദ്രൻ ഏറ്റവും വിദൂര സ്ഥാനത്തിലാകും സഞ്ചരിക്കുക. ഇതിനാൽ കുവൈത്തിന്റെ ആകാശത്തിൽ ചന്ദ്രന്റെ വലിപ്പം ഏറ്റവും ചെറിയ രൂപത്തിലാണ് കാണാൻ കഴിയുക. ജൂൺ 19 ന് ചന്ദ്രനും ശനിയും തമ്മിലുള്ള അടുത്ത സംഗമത്തിനും സാക്ഷ്യം വഹിക്കുമെന്നും കേന്ദ്രം പുറത്തി റക്കിയ വാർത്ത കുറിപ്പിൽ അറിയിച്ചു..വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുക

Home

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version