March 2025

Kuwait

കു​വൈ​ത്ത് സി​റ്റി ഇ​നി ‘വേ​ൾ​ഡ് ക്രാ​ഫ്റ്റ്സ് സി​റ്റി’

പ​ര​മ്പ​രാ​ഗ​ത അ​റേ​ബ്യ​ൻ നെ​യ്ത്താ​യ സ​ദൂ നെ​യ്ത്തി​ന്റെ സം​ര​ക്ഷ​ണ​ത്തി​ൽ കു​വൈ​ത്തി​ന് അ​ഭി​മാ​ന നേ​ട്ടം. വേ​ൾ​ഡ് ക്രാ​ഫ്റ്റ്സ് കൗ​ൺ​സി​ൽ (ഡ​ബ്ല്യു.​സി.​സി) കു​വൈ​ത്ത് സി​റ്റി​യെ ‘വേ​ൾ​ഡ് ക്രാ​ഫ്റ്റ്സ് സി​റ്റി’ എ​ന്ന് നാ​മ​ക​ര​ണം […]

Kuwait

കിട്ടാനുള്ളത് 36 കോടിയിലേറെ രൂപ: പ്രവാസി നൽകിയ വിശ്വാസ വഞ്ചന പരാതിയിൽ കുവൈത്തി പൗരനെതിരെ അന്വേഷണം

പ്രവാസി നൽകിയ വിശ്വാസ വഞ്ചന പരാതിയിൽ കുവൈത്തി പൗരനെതിരെ അന്വേഷണം. കുവൈത്തിലെ തൈമ പൊലീസ് സ്റ്റേഷനിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് 1.3 മില്യൺ കുവൈത്തി ദിനാർ (36

Kuwait

സാധനങ്ങൾ വാങ്ങി പണം നൽകാതെ രക്ഷപെടുന്നത് ചെറുക്കുന്നതിനിടെ പ്രവാസി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി പിടിയിൽ

കുവൈത്തിലെ മുത്ത്ല പ്രദേശത്തെ മൊബൈൽ ബക്കാലയിൽ നിന്നും സാധനങ്ങൾ വാങ്ങി പണം നൽകാതെ വാഹനത്തിൽ കടന്നു കളയാനുള്ള ശ്രമം ചെറുക്കുന്ന തിനിടയിൽ വാഹനത്തിനു ഇടയിൽ പെട്ട് പ്രവാസി

Tech

Money control app; ക്യാഷിന്റെ കണക്കുകൾ മറന്നു പോകുന്നവർക്ക് ഉപകാരപ്പെടുന്നൊരു കിടിലൻ ആപ്പ്

Money control app; നമ്മളിൽ ഭൂരിഭാഗം ആളുകളും കടം കൊടുക്കാറും അല്ലെങ്കിൽ വാങ്ങാറും ഉള്ളവരാണല്ലേ. എന്നാൽ മിക്യവർക്കും പറ്റുന്നൊരു പ്രശ്നം അത് മറന്നുപോവുക എന്നതാണ്. ഈ തിരക്ക്

Kuwait

ഓരോ രൂപയും വിലപ്പെട്ടത്… മൂല്യം അറിഞ്ഞ് നാട്ടിലേക്ക് പണം അയയ്ക്കാം; ഇന്നത്തെ കുവൈത്ത് ദിനാർ – രൂപ വിനിമയ നിരക്ക് ഇപ്രകാരം

ഇന്നത്തെ കറൻസി ട്രേഡിംഗ് അനുസരിച്ച്, യുഎസ് ഡോളറിനെതിരെയുള്ള ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 86.165751 ആയി. അതേസമയം, ഇന്ന് ഒരു കുവൈത്ത് ദീനാറിന്റെ മൂല്യം 276.38 ആയി.

Kuwait

റമദാനിൽ കുവൈറ്റിലെ സ്കൂളുകളിൽ ഹാജർ നിരക്കിൽ വൻ കുറവ്

കുവൈറ്റിലെ നിരവധി സ്കൂളുകളിൽ റമദാനിൽ വിദ്യാര്‍ത്ഥികളുടെ ഹാജര്‍ നിരക്കിൽ വലിയ കുറവ്. പ്രത്യേകിച്ച് അവധിക്ക് മുമ്പുള്ള വ്യാഴാഴ്ചകളിൽ വിദ്യാർത്ഥികളുടെ ഹാജരില്ലായ്മയിൽ ശ്രദ്ധേയമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. മതപരവും ദേശീയവുമായ

Kuwait

കുവൈത്തിൽ ഭാര്യയുമായി സംസാരിക്കുകയെന്ന പോലെ യുവതിയുടെ ചിത്രം പകർത്തി: പിന്നെ സംഭവിച്ചത്…

കുവൈറ്റിൽ ഷോപ്പിങ് മാളിൽ വച്ച് അനുമതിയില്ലാതെ വനിതയുടെ ദൃശ്യം ചിത്രീകരിച്ച വിദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി സംസാരിക്കുകയാണെന്ന വ്യാജേനയായിരുന്നു ചിത്രീകരണം. ഇതു മനസ്സിലാക്കിയ യുവതി ഇയാളിൽനിന്ന്

Kuwait

fire force in kuwait; കുവൈറ്റിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപ്പിടുത്തം

fire force in kuwait;കു​വൈ​ത്ത് സി​റ്റി: സി​ക്‌​സ്ത് റിം​ഗ് റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു ക​ത്തി​ന​ശി​ച്ചു. ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. യാ​ത്രി​ക​ർ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കു​ക​ളി​ല്ലെ​ന്ന് ഫ​യ​ർ​ഫോ​ഴ്‌​സ്

Kuwait

weather alert in kuwait:കുവൈത്തിൽ അസ്ഥിര കാലാവസ്ഥ; മുന്നറിയിപ്പ്

Weather alert in kuwait;കുവൈത്ത് സിറ്റി: രാജ്യത്ത് ന്യൂനമർദ്ദം ക്രമേണ ശക്തി പ്രാപിക്കുന്നതായും മേഘങ്ങൾ വർദ്ധിക്കുകയും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ശനിയാഴ്ച വൈകുന്നേരം വരെ

Scroll to Top