Weather alert in kuwait;ഞായറാഴ്ചമുതൽ കുവൈത്തിൽ കാലാവസ്ഥാമാറ്റം, വാരാന്ത്യത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് ശ്രദ്ധിക്കുക
Weather alert in kuwait;കുവൈത്ത് സിറ്റി: കുവൈത്തിലും സമീപ തീരപ്രദേശങ്ങളിലും വെള്ളിയാഴ്ച വരെ ഉയർന്ന ഈർപ്പം അനുഭവപ്പെടുമെന്നും ചിലപ്പോൾ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധൻ ഇസ്സ റമദാൻ അറിയിച്ചു. വടക്കുപടിഞ്ഞാറൻ ദിശയിലാണ് കാറ്റ്. വാരാന്ത്യത്തിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റും ആർദ്രതയും താപനിലയും ഞായറാഴ്ചയോടെ കുറയുകയും ഇന്ന് അൽ വാസ്മിൻ്റെയും അൽ അവയുടെയും തുടക്കവുമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)