April 2025

Kuwait

ministry of Education;കുവൈറ്റിൽ ജോലി ഉപേക്ഷിച്ച വിദേശ അധ്യാപികയ്ക്ക് 19 വര്‍ഷമായി ശമ്പളം നല്‍കി ;ഒടുവിൽ സംഭവിച്ചത്

ministry of education;കുവൈത്ത്‌സിറ്റി∙ ജോലി ഉപേക്ഷിച്ച വിദേശ അധ്യാപികയ്ക്ക് 19 വര്‍ഷമായി ശമ്പളം നല്‍കി വിദ്യാഭ്യാസ മന്ത്രാലയം. ശമ്പളമായി അധ്യാപികയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചത് 10,5331 കുവൈത്ത് ദിനാര്‍. അതേസമയം […]

Kuwait

kuwait police;കുവൈറ്റിൽ പ്രവാസിയെ ആത്മത്യചെയ്തനിലയിൽ കണ്ടെത്തി

Kuwait police;കുവൈത്ത് സിറ്റി: ഫർവാനിയയിലെ ഒരു താമസ കെട്ടിടത്തിനുള്ളിൽ ആത്മഹത്യ ചെയ്തതായി സംശയിക്കപ്പെടുന്ന ഒരു അറബ് പ്രവാസിയുടെ മൃതദേഹം കണ്ടെടുത്തു. വ്യക്തി തൂങ്ങിമരിച്ചാണ് ജീവനൊടുക്കിയതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Kuwait

കുവൈത്തിൽ മ​ദ്യ​വു​മാ​യി പ്ര​വാ​സി പി​ടി​യി​ൽ

മ​ദ്യ​വു​മാ​യി ഏ​ഷ്യ​ൻ സ്വ​ദേ​ശി പി​ടി​യി​ൽ. അ​ൽ വാ​ഹ പ്ര​ദേ​ശ​ത്ത് പ​ട്രോ​ളി​ങ് ന​ട​ത്തു​ക​യാ​യി​രു​ന്ന പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ക​ണ്ട പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​ൽ​നി​ന്ന് പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ച്ച

Kuwait

ഇ​ന്നു മു​ത​ൽ വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ടാം: കാരണം ഇതാണ്

രാ​ജ്യ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി ത​ട​സ്സ​പ്പെ​ടും. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ​യും ചി​ല സെ​ക്ക​ൻ​ഡ​റി ട്രാ​ൻ​സ്‌​ഫോ​ർ​മ​ർ സ്റ്റേ​ഷ​നു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ശ​നി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് വൈ​ദ്യു​തി, ജ​ലം, പു​ന​രു​പ​യോ​ഗ

Kuwait

ത​നി​ച്ച് ക​ണ്ടെ​ത്തി​യ കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ളെ ഏ​ൽ​പി​ച്ചു

​ദേ​ശ​ത്തു​നി​ന്ന് ത​നി​ച്ച് ക​ണ്ടെ​ത്തി​യ കു​ട്ടി​യെ ര​ക്ഷി​താ​ക്ക​ളെ എ​ൽ​പി​ച്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ. ത​നി​ച്ചു​ള്ള കു​ട്ടി​യെ കു​റി​ച്ച് വി​വി​രം ല​ഭി​ച്ച ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും

Kuwait

ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിഗണനയുമായി കുവൈത്ത്

കുവൈറ്റിൽ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകുന്നതായി സാ​മൂ​ഹി​ക, കു​ടും​ബ, ബാ​ല്യ​കാ​ല കാ​ര്യ മ​ന്ത്രി ഡോ.​അം​താ​ൽ അ​ൽ ഹു​വൈ​ല. ലോ​ക ഓ​ട്ടി​സം അ​വ​ബോ​ധ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു

Uncategorized

കുവൈത്തിൽ 5 ലക്ഷത്തിലധികം പ്രവാസികൾ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നു;കണക്ക് പുറത്ത്

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രതിവർഷം 5 ലക്ഷത്തിലധികം പ്രവാസികൾ പകർച്ചവ്യാധി വൈദ്യപരിശോധനയ്ക്ക് വിധേയരാകുന്നുവെന്ന് റിപ്പോർട്ടുകൾ. പകർച്ചവ്യാധികൾ കണ്ടെത്താനും പ്രവാസികൾ സമൂഹത്തിന്‍റെ ഭാഗമാകും മുമ്പ് അവരുടെ ആരോഗ്യക്ഷമത ഉറപ്പാക്കാനുമായി

Kuwait

us president donald trump;കുവൈത്തിനും താരിഫ് ഏര്‍പ്പെടുത്തി ട്രംപ്; സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധര്‍

us president donald trump:കുവൈത്ത് സിറ്റി: യുഎസിലെ ഡോണൾഡ് ട്രംപ് ഭരണകൂടം കുവൈത്തിന് 10 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയത് കുവൈത്ത് സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് വിദഗ്ധര്‍. അമേരിക്ക ചില

Tech

Google Earth; നാട്ടിലെ വീടുപോലും ഇനി നിങ്ങൾക്ക് നിരീക്ഷിക്കാം ഗൾഫിലിരുന്ന്: ലോകമിനി വിരൽത്തുമ്പിൽ

Google Earth; നമ്മുക്ക് ചുറ്റും പലവിധത്തിലുള്ള ആളുകളാണ് ഉള്ളത്. ചിലർക്കൊക്കെ സ്വന്തം നാട് വിട്ട് മറ്റു പല വിദേശ നാടുകളിലേക്ക് ചുറ്റികാണാൻ ഇഷ്ടപ്പെടുന്നവരും ഉപജീവന മാർ​ഗം കണ്ടെത്താൻ

Tech

Download now the best app for cv making; ഇനി മൊബൈൽ ഉപയോഗിച്ച് നല്ല കിടിലൻ CV തയ്യാറാക്കാം വളരെ സിമ്പിളായി തയ്യാറാക്കാം…

Download now the best app for cv making;ഒരു ജോലി അന്വേഷിക്കുകയാണോ നിങ്ങൾ? എങ്കിൽ ഇത് നിങ്ങൾക്കുള്ളത്.. ഏതൊരു ജോലിക്കും അടിത്തറ അവർ നിർമ്മിക്കുന്ന ബയോഡേറ്റ

Scroll to Top