Uncategorized

Uncategorized

മുങ്ങിത്താഴ്ന്ന കപ്പലിൽ നിന്നും 45 അഭയാർത്ഥികൾക്ക് രക്ഷകനായി കുവൈത്തിന്റെ ടാങ്കർ കപ്പൽ ‘ബഹ്‌റ’

ഗ്രീസ് തീരത്ത് നിന്ന് ഏകദേശം 60 മൈൽ അകലെയുള്ള മെഡിറ്ററേനിയൻ കടലിൽ മുങ്ങിത്താഴ്ന്ന് കൊണ്ടിരുന്ന ബോട്ടിൽ നിന്ന് 45 അഭയാർത്ഥികളെ കുവൈത്ത് ഓയിൽ ടാങ്കർ കമ്പനിയുടെ (KOTC) […]

Uncategorized

കുവൈത്ത് വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട; നിരവധി പേർ പിടിയിൽ

രാജ്യത്തേക്ക് ലഹരിവസ്തുക്കൾ കടത്താനുള്ള പല ശ്രമങ്ങളും വിമാനത്താവളങ്ങളിൽ കസ്റ്റംസ് ഇൻസ്പെക്ടർമാർ വിജയകരമായി തടഞ്ഞതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസ് അറിയിച്ചു. ടെർമിനൽ 1, 4, 5 എന്നിവയുൾപ്പെടെ

Uncategorized

ആശ്വസ വിധി ; അബ്ദുൽ റഹീമിന് വിധിച്ച 20 വർഷത്തെ തടവുശിക്ഷ ശരിവച്ച് അപ്പീൽ കോടതിയും

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന് കീഴ്ക്കോടതി വിധിച്ച 20 വർഷത്തെ തടവുശിക്ഷ ശരിവച്ച് അപ്പീൽ കോടതി. കഴിഞ്ഞ മേയ് 26നാണ് റഹീമിനെ 20

Uncategorized

പൊതുജനങ്ങൾക്ക് പരാതി അറിയിക്കാം; പുതിയ ആപ്പുമായി കുവൈത്ത് ന​ഗരസഭ

പൊതുവിഷയങ്ങളും നിയമലംഘനങ്ങളുമായും ബന്ധപ്പെട്ട് പൊതു ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കുന്നതിനുള്ള ഘട്ടങ്ങളെക്കുറിച്ച് മാർഗ നിർദേശം നൽകുന്ന പുതിയ ഇലക്ട്രോണിക് ആപ്ലിക്കേഷൻ പുറത്തിറക്കിയതായി കുവൈത്ത് നഗര സഭ പ്രഖ്യാപിച്ചു. പരാതികൾ

Uncategorized

വീട്ടുജോലിക്കാർക്കായി ഔദ്യോഗിക എക്സിറ്റ് പെർമിറ്റ് പ്രക്രിയ ഇല്ല ; വിശദീകരണവുമായി പിഎഎം

വീട്ടുജോലിക്കാർ യാത്ര ചെയ്യുന്നതിന് മുമ്പ് “സഹേൽ” അപേക്ഷ വഴി എക്സിറ്റ് പെർമിറ്റ് നേടണമെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകൾ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം) നിഷേധിച്ചു. അത്തരമൊരു നടപടിക്രമം

Uncategorized

‘നിമിഷങ്ങൾ’ എണ്ണി.., കാത്തിരിപ്പ് വിഫലം ; നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്

‘യെമനിൽ വധശിക്ഷയ്ക്ക് വിധിച്ച മലയാളി നഴ്സ് നിമിഷപ്രിയയുടെ ശിക്ഷ ഈ മാസം 16ന് നടത്തുമെന്ന് റിപ്പോർട്ട്. ജയിൽ അധികൃതർക്ക് ഇത് സംബന്ധിച്ച ഉത്തരവ് കിട്ടിയെന്നാണ് വിവരം. യെമനിലെ

Uncategorized

തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചു ; പിന്നാലെ വിമാനത്തിൽ നിന്ന് എടുത്ത് ചാടി യാത്രക്കാർ, 18 പേർക്ക് പരിക്ക്

തീപിടിത്ത മുന്നറിയിപ്പ് അലാറം അടിച്ചതിന് പിന്നാലെ വിമാനത്തിൽ നിന്ന് ചാടിയ 18 യാത്രക്കാർക്ക് പരിക്ക്. സ്പെയിനിലെ പാൽമ ഡി മല്ലോറ എയർപോർട്ടിലാണ് സംഭവം ഉണ്ടായത്. മാഞ്ചസ്റ്ററിലേക്ക് പോകാൻ

Uncategorized

കുവൈറ്റിൽ തൊഴിലാളികൾ ഉച്ച വിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തൽ

കുവൈത്തിൽ ജൂൺ 1 നും ജൂൺ 30 നും ഇടയിൽ നടത്തിയ പരിശോധനകളിൽ 33 തൊഴിലാളികൾ ഉച്ചയ്ക്ക് ജോലി നിരോധനം ലംഘിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

Uncategorized

സംസ്ഥാനത്ത് വീണ്ടും നിപ മരണം; മലപ്പുറം സ്വദേശിയായ 18കാരി മരിച്ചു

സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു. മരണ ശേഷമാണ് ഇവർക്ക് നിപയാണെന്ന് സ്ഥിരീകരിച്ചത്. കേരളത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിലും പുണെ വൈറോളജി

Uncategorized

കുവൈറ്റിൽ ഭാര്യക്കൊപ്പം വിമാനത്താവളത്തിലെത്തിയ യുവാവിന്റെ പെട്ടിനിറയെ വെടിയുണ്ടകൾ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 70 എകെ-47 വെടിയുണ്ടകളുമായി ഒരു പാകിസ്ഥാൻ പൗരൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായി. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ച് ശക്തമായ ആശങ്കകൾ

Scroll to Top