April 2025

Tech

Waze; ഗൂ​ഗിൾ മാപ്പിനെ ഒക്കെ മറന്നേക്കൂ… ഇതാ എത്തി പുതിയ ഹൈടെക്ക് ആപ്പ്

Waze; ഒരു യാത്ര പോകുകയാണെങ്കിൽ ഇപ്പോൾ എല്ലാവരും ആശ്രയിക്കുന്നത് ​ഗൂ​ഗിൾ മാപ്പുകളെയാണ്. road map നിങ്ങൾക്ക് വഴി അറിയാമെങ്കിലും പലരും മാപ്പ് ഓൺ ചെയ്ത ശേഷമാണ് യാത്ര […]

Tech

ഡിലീറ്റ് ആയ ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ എന്നിവ എളുപ്പത്തിൽ തിരിച്ചെടുക്കാം

This Application Will help you to recover Data നിങ്ങളുടെ ഇന്റേണൽ മെമ്മറിയിൽ നിന്നോ എക്‌സ്‌റ്റേണൽ മെമ്മറി കാർഡിൽ നിന്നോ നഷ്‌ടപ്പെട്ട ഫോട്ടോകളോ ചിത്രങ്ങളോ വീഡിയോകളോ

Tech

Hello english app; ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടോ? പച്ചവെള്ളംപോലെ ഇംഗ്ലീഷ് സംസാരിക്കാം ആർക്കും! എങ്ങനെയെന്നല്ലേ? അറിയാം

Hello english app; ഇംഗ്ലീഷ് സംസാരിക്കാൻ ബുദ്ധിമുട്ടുന്നവർക്ക് പരിഹാരമായി വന്നിരിക്കുന്നു “Hello English” ആപ്പ്! ഇന്ന്, ആഗോളവൽക്കരണത്തിന്റെ കാലത്ത്, ഇംഗ്ലീഷിന്റെ പ്രാധാന്യം നിർണായകമായിരിക്കുന്നു, എന്നാൽ ഉയർന്ന വിദ്യാഭ്യാസം

Tech

Spoken Arabic Malayalam 360; അറബി അറിയില്ലേ? ഇനി നോ ടെൻഷൻ: പഠിക്കാൻ ഇതാ ഒരു എളുപ്പവഴി

നിങ്ങൾ ഒരു അറബ് രാജ്യത്ത് ജോലി ചെയ്യുന്നവരാണോ? ജോലിക്കായി അറബ് മണ്ണിൽ പോകാൻ ആഗ്രഹിക്കുന്നവരാണോ? എങ്കിൽ നിങ്ങളുടെ കൂടെ ഒരു ബെസ്റ്റിയെപ്പോലെ കട്ടയ്ക്ക് നിലക്കുന്ന അടിപൊളി ആപ്ലിക്കേഷൻ

Uncategorized

Kuwait police:കുവൈത്തിൽ ജാബർ പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ശ്രമം;ഒടുവിൽ…

Kuwait police:കുവൈത്ത് സിറ്റി : കുവൈത്തിൽ ജാബർ പാലത്തിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ശ്രമം നടത്തിയ ഇന്ത്യക്കാരനെ ആജീവാനാന്ത പ്രവേശന വിലക്ക് ഏർപ്പെടു ത്തി നാട്

Kuwait

kuwait police;കുവൈത്തിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു;കൂടുതൽ വിവരങ്ങൾ ഇങ്ങനെ

kuwait police;കുവൈത്ത് സിറ്റി: കുവൈത്തിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരിയെ തിരിച്ചറിഞ്ഞു. കർണാടക ഹവേരി റണിബ്ബന്നൂർ സ്വദേശിനിയായ മുബാഷിറ (34) ആണ് കഴിഞ്ഞ ദിവസം ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി

Kuwait

കുവൈറ്റിൽ ചില ഇടങ്ങളിൽ പവർ കട്ട് ഏർപെടുത്തി

കുവൈറ്റിൽ വേനൽക്കാലം തുടങ്ങുന്നതിനു മുമ്പ് തന്നെ വൈദ്യുതി പ്രതിസന്ധി ആരംഭിച്ചു. രാജ്യത്തെ 3 പ്രധാന കാർഷിക മേഖലകളിലും ആയി 8 ഇടങ്ങളിൽ ഇന്ന് ഭാഗികമായി പവർ കട്ട്

Kuwait

കുവൈത്ത് നിലവിൽ പൊടിക്കാറ്റിന് മുന്നോടിയായുള്ള കാലഘട്ടത്തിൽ: മുന്നറിയിപ്പുമായി അധികൃതർ

കുവൈത്ത് നിലവിൽ പൊടിക്കാറ്റിന് മുന്നോടിയായുള്ള കാലഘട്ടത്തിലാണെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഈസ റമദാൻ. പൊടിക്കാറ്റ് സീസണിന് മുമ്പുള്ള അന്തരീക്ഷ അസ്ഥിരതയുടെ ഒരു ഘട്ടമാണിത്. ഇത് ഔദ്യോഗികമായി ഏപ്രിൽ പകുതിയോടെ

Kuwait

കുവൈത്തിൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് തീ​പ​ട​ർ​ന്നു

വ​ഫ്ര​യി​ൽ വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു തീ​പ​ട​ർ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ​ക്കും തീ​പി​ടി​ച്ചു ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി അ​പ​ക​ടം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Kuwait

പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നവുമായി സഹൽ ആപ്പ്

സ​ര്‍ക്കാ​ര്‍ ഏ​കീ​കൃ​ത ആ​പ്ലി​ക്കേ​ഷ​നാ​യ ‘സ​ഹൽ’ വ​ഴി പു​തി​യ ഡി​ജി​റ്റ​ല്‍ സേ​വ​നം ആ​രം​ഭി​ച്ച​താ​യി നീ​തി​ന്യാ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​നി കേ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പു​ക​ൾ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ വ​ഴി ല​ഭ്യ​മാ​കും.

Scroll to Top