ഡ്രൈവിംഗ് ടെസ്റ്റിന് പോണോ ? സഹേൽ ആപ്പ് വഴി അപ്പോയിന്റ്മെന്റ് എടുത്തോളു
കുവൈറ്റിൽ ഇനി ഡ്രൈവിംഗ് ടെസ്റ്റ് അപ്പോയിന്റ്മെന്റ്നായും സഹേൽ ആപ്പ് വഴി ബുക്ക് ചെയ്യാം. അംഗീകൃത ട്രാഫിക് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം ലഭ്യമാകുന്നത്. ഡ്രൈവിംഗ് ടെസ്റ്റ് എഴുതുന്നതിന് […]