May 2025

Kuwait

‘സഹേൽ’ ആപ്പ് വഴിയുള്ള തട്ടിപ്പ് കോളുകൾ റിപ്പോർട്ട് ചെയ്യണം ; കുവൈറ്റിലെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ച് സിട്ര

സഹേൽ ആപ്ലിക്കേഷൻ വഴിയുള്ള ഏതെങ്കിലും വഞ്ചനാപരമായ കോളുകളോ ടെക്സ്റ്റ് സന്ദേശങ്ങളോ റിപ്പോർട്ട് ചെയ്യാൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) കുവൈറ്റിലെ എല്ലാ പൗരന്മാരോടും […]

Uncategorized

കുവൈറ്റിലേക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1,120 കു​പ്പി മദ്യം പിടിച്ചെടുത്തു ; മൂന്ന് പേർ അറസ്റ്റിൽ

രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ​തോ​തി​ൽ മ​ദ്യം പി​ടി​ച്ചെ​ടു​ത്തു. തു​റ​മു​ഖം വ​ഴി പ്രൊ​ഫ​ഷ​ന​ൽ രീ​തി​യി​ൽ രാ​ജ്യ​ത്തേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച 1,120 കു​പ്പി ഇ​റ​ക്കു​മ​തി ചെ​യ്ത മ​ദ്യ​മാ​ണ് ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റ്

Kuwait

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള ജീവനക്കാർ ഉടൻ ‘അക്കാദമിക് സർട്ടിഫിക്കറ്റുകൾ’ അപ്‌ലോഡ് ചെയ്യണം ;കുവൈറ്റ് ഫയർഫോഴ്സ്

ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള എല്ലാ ഫയർ സെക്ടർ ജീവനക്കാരും അക്കാദമിക് സർട്ടിഫിക്കറ്റുകൾ വെരിഫിക്കേഷനായി അപ്‌ലോഡ് ചെയ്യണമെന്ന് കുവൈറ്റ് ഫയർഫോഴ്സ് അറിയിച്ചു. പൊതു സ്വകാര്യമേഖലകളിൽ ജോലി ചെയ്യുന്ന എല്ലാ

Kuwait

ഖൈ​ത്താ​നി​നിലെ അ​പ്പാ​ർ​ട്മെ​ന്റ് കെ​ട്ടി​ട​ത്തി​ൽ അ​ഗ്നിബാധ

ഖൈ​ത്താ​നി​ൽ അപ്പാർട്ട്മെന്റ് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടു​ത്തം. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് അ​പ​ക​ടം ഉണ്ടായത് . ഫ​ർ​വാ​നി​യ, സ​ബ്ഹാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി തീ ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ

Kuwait

ജിസിസി-യുഎസ് ബന്ധം കൂടുതൽ ശക്തമാകണം, ഇന്ത്യ- പാകിസ്ഥാൻ സംഘർഷം ഒഴിവാക്കിയ യു.എസ് ശ്രമം പ്രശംസനീയം : കുവൈറ്റ് അമീർ

ജിസിസി രാജ്യങ്ങളും അമേരിക്കയും തമ്മിൽ ശക്തമായ നിക്ഷേപ ബന്ധത്തിന് ആഹ്വാനം ചെയ്ത് കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ-അഹ്മദ് അൽ-ജാബർ അൽ-സബാഹ് . വിദ്യാഭ്യാസ, സാംസ്കാരിക സംവാദങ്ങൾക്കായി

Kuwait

തീപിടിത്തം, റോഡ് അപകടങ്ങൾ; രാജ്യത്ത് കഴിഞ്ഞ വർഷം മരിച്ചത് 180 പേർ, കണക്ക് പുറത്ത് വിട്ട് കുവൈത്ത് ഫയർ ഫോഴ്‌സ്

കുവൈത്തിൽ കഴിഞ്ഞ വർഷം തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും 180 മരണങ്ങൾ സംഭവിച്ചെന്നും ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ 44 മരണങ്ങൾ സംഭവിച്ചെന്നും കുവൈത്ത് ഫയർ ഫോഴ്‌സ് (KFF)

Kuwait

അമീറിന്‍റെ അധികാരത്തെ പരസ്യമായി ചോദ്യം ചെയ്തു ; കുവൈറ്റിൽ ബ്ലോഗർക്ക് കഠിന് തടവ്

കുവൈറ്റ് അമീറിന്‍റെ അധികാരത്തെയും അവകാശങ്ങളെയും പരസ്യമായി ചോദ്യം ചെയ്തതിന് ‘സാൾട്ടി ചീസ്’ എന്നറിയപ്പെടുന്ന ബ്ലോഗർക്ക് രണ്ട് വർഷത്തെ കഠിന് തടവ് ശിക്ഷ വിധിച്ച അപ്പീൽ കോടതിയുടെ വിധി

Kuwait

കുവൈറ്റിൽ പാൽ ക്ഷാമം ; വില ഉയരാൻ സാധ്യത, കാരണം ഇതാണ്,

കുവൈറ്റിൽ പാലിന് വില ഉയരാൻ സാധ്യത. കന്നുകാലികൾക്ക് കുളമ്പുരോഗം വ്യാപിച്ചതോടെ പാൽ ഉൽപാദനം 20 മുതൽ 30 ശതമാനം വരെ കുറഞ്ഞു. ക്ഷീരകർഷകരും ഇതോടെ ബുദ്ധിമുട്ടിലായി. ഇതോടെ

Kuwait

വാർത്തകൾ അറിയാം ഇനി വേ​ഗത്തിൽ ; ജി.​സി.​സി രാജ്യങ്ങളുടെ സം​യു​ക്ത വർത്ത ആപ്പ് കുവൈറ്റിൽ പുറത്തിറങ്ങി

വാ​ർ​ത്ത​ക​ൾ വേ​ഗ​ത്തി​ലും കൃ​ത്യ​ത​യോ​ടെ​യും അ​റി​യാ​ൻ ജി.​സി.​സി വാ​ർ​ത്ത ഏ​ജ​ൻ​സി​ക​ളു​ടെ സം​യു​ക്ത ആ​പ്ലി​ക്കേ​ഷ​ൻ ഒ​രു​ങ്ങു​ന്നു. ആ​പ്ലി​ക്കേ​ഷ​ന്റെ പ​രീ​ക്ഷ​ണാ​ത്മ​ക പ​തി​പ്പ് ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) വാ​ർ​ത്ത വി​നി​മ​യ മ​ന്ത്രി​മാ​ർ

Uncategorized

സുഹൃത്തുകൾക്ക് സമ്മാനം നൽകാൻ കൊണ്ട്പോയത് രണ്ട് കഷ്ണം ഹാഷിഷ് ; പ്രവാസിയെ കയ്യോടെ പൊക്കി വിമാനത്താവളം അധികൃതർ

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച പ്രവാസി അറസ്റ്റിൽ. ഇയാളെ മയക്കുമരുന്ന് നിയന്ത്രണത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെൻ്റിലേക്ക് റഫര്‍ ചെയ്തു. ഇയാളുടെ വിചിത്രമായി പെരുമാറിയ

Scroll to Top