May 2025

Kuwait

കുവൈറ്റിലെ സ്കൂളുകൾ ഈ വർഷം നേരത്തെ അടച്ചേക്കും ; സർക്കാർ സ്ഥാപനങ്ങളിലെ ജോലി സമയങ്ങളിലും മാറ്റം വരും; കാരണം ഇതാണ്

കുവൈറ്റിലെ സ്കൂളുകൾ ഈ വർഷം നേരത്തെ അടച്ചേക്കും. വേനൽക്കാലത്ത് വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിനാണ് പുതിയ തീരുമാനം. സർക്കാർ ജോലി സമയങ്ങളിലും മാറ്റം വരും. വൈദ്യുത മന്ത്രാലയം സിവിൽ […]

Kuwait

ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാക്കി കുവൈറ്റ്

രാ​ജ്യ​ത്തു നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാട​ക​രു​ടെ യാ​ത്ര​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി കു​വൈ​ത്ത്. തീ​ർ​ഥാ​ട​ക​രെ പു​ണ്യ​ഭൂ​മി​യി​ൽ എ​ത്തി​ക്കു​ന്ന​തി​നാ​യി അ​ടു​ത്ത ആ​ഴ്ച ആ​ദ്യം എ​യ​ർ ബ്രി​ഡ്ജ് ആ​രം​ഭി​ക്കും. തീ​ർ​ഥാ​ട​ക​ർ​ക്ക് സു​ഗ​മ​മാ​യ യാ​ത്ര​യും

Uncategorized

റിയാദിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി; അടുത്ത വർഷം കേരളത്തിലെത്താം

സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് 20 വർഷം തടവ് ശിക്ഷ. അബ്ദു റഹീം

Kuwait

കുവൈത്തിൽ ബാങ്ക് വായ്പ തട്ടിപ്പ് ; നിരവധി മലയാളികൾക്ക് പണം നഷ്ടമായി, തട്ടിപ്പിന് പിന്നിലും മലയാളികൾ

കുവൈത്തിൽ ബാങ്ക് വായ്പ തട്ടിപ്പില്‍ നിരവധി മലയാളികൾക്ക് പണം നഷ്ടമായി. പ്രവാസികൾക്ക് വളരെ എളുപ്പത്തില്‍ കുറഞ്ഞ പലിശയിൽ വായ്പ നൽകുമെന്ന സോഷ്യൽ മീഡിയ വഴിയുള്ള വ്യാജ വാഗ്ദാനത്തിൽ

Kuwait

കുവൈറ്റിൽ തീവ്ര ചൂടും പൊടിക്കാറ്റും

കുവൈറ്റ് സിറ്റി – മേയ് 26: കുവൈറ്റിൽ തിങ്കളാഴ്ച മുതൽ കാലാവസ്ഥ വളരെ ചൂടാകും എന്നും ശക്തമായ കാറ്റ് വീശാനും പൊടിക്കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്

Kuwait

ഔദ്യോഗിക ഗസറ്റിൽ പേര് പ്രസിദ്ധീകരിച്ചിട്ടുള്ളവർ റസിഡൻഷ്യൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യണം ; മുന്നറിയിപ്പുമായി പിസിഐ

ഔദ്യോഗിക ഗസറ്റിൽ പേര് പ്രസിദ്ധീകരിച്ചിട്ടുള്ളവർ റസിഡൻഷ്യൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യണം ; മുന്നറിയിപ്പുമായി പിസിഐ ഔദ്യോഗിക ഗസറ്റിൽ പേര് പ്രസിദ്ധീകരിച്ചിട്ടുള്ളവർ 30 ദിവസത്തിനുള്ളിൽ പബ്ലിക് അതോറിറ്റി ഫോര്‍

Kuwait

കുവൈത്തിലെ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെയുണ്ടായ ചികിത്സാ പിഴവ് ; യുവതിക്ക് ഒരു കോടിയിലേറെ നഷ്ടപരിഹാരം വിധിച്ച് കോടതി

കുവൈത്തിലെ സർക്കാർ ആശുപത്രിയിൽ പ്രസവത്തിനിടെയുണ്ടായ ചികിത്സാ പിഴവിനെത്തുടർന്ന് ആരോഗ്യ മന്ത്രാലയം 45,000 കുവൈത്തി ദിനാർ ( ഒരു കോടിയിലേറെ ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് വിധി. വനിത

Kuwait

ഭീകരവിരുദ്ധ സഹകരണം ; ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം ഇന്ന് കുവൈത്ത് സന്ദർശിക്കും

ഇന്ത്യൻ പാർലമെന്ററി പ്രതിനിധി സംഘം ഇന്ന് കുവൈത്ത് സന്ദർശിക്കും. കുവൈറ്റ് – ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായാണ്

Kuwait

കുവൈത്തിൽ ഇന്നും നാളെയും കടുത്ത ചൂടും പൊടിക്കാറ്റും അനുഭവപ്പെടുമെന്ന് കാലാവസ്ഥ വകുപ്പ്

കുവൈത്ത് – കുവൈത്തിൽ ഇന്ന് (ഞായർ)യും നാളെയും (തിങ്കളാഴ്ച)യും കടുത്ത ചൂടും പൊടിക്കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് മണിക്കൂറിൽ 45

Kuwait

മംഗഫിലെ തീപിടുത്തം ; 49 ജീവനക്കാരുടെ കുടുംബങ്ങൾക്ക് ഇൻഷുറൻസ് തുക കൈമാറി

കുവൈത്തിലെ മംഗഫിൽ കഴിഞ്ഞ വർഷം തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ മരണമടഞ്ഞ 49 ജീവനക്കാരുടെ കുടുംബത്തിന് അനുവദിച്ച ഇൻഷുറൻസ് തുക കൈമാറി.എൻ.ബി.ടി.സി കോർപ്പറേറ്റ് ഒഫീസിൽ നടന്ന ചടങ്ങിൽ

Scroll to Top