June 2025

Kuwait

രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും പൊ​ടി​പ​ട​ലം നിറഞ്ഞ അന്തരീക്ഷം ; ചൂ​ട് തുടരും

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ലും ചൂ​ട്, പൊ​ടി​പ​ട​ലം, ഈ​ർ​പ്പ​മു​ള്ള കാ​ലാ​വ​സ്ഥ എ​ന്നി​വ തു​ട​രും. മ​ർ​ദ സം​വി​ധാ​ന​ങ്ങ​ളി​ലെ മാ​റ്റ​വും കാ​റ്റി​ന്റെ രീ​തി​ക​ളി​ലെ മാ​റ്റ​വു​മാ​ണ് ഇ​തി​ന് കാ​ര​ണം. നി​ല​വി​ലെ […]

Kuwait

വി​ശ്വ​സ​യോ​ഗ്യമല്ലാത്ത വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ക്കരുത് ; കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത വെ​ബ്സൈ​റ്റു​ക​ളും മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്റെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. പൗ​ര​ന്മാ​രും പ്ര​വാ​സി​ക​ൾ​ക്കും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോ​മു​ക​ൾ

Uncategorized

12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

12 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഭാഗികവിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ സുരക്ഷയ്ക്കും പൊതു സുരക്ഷാ ഭീഷണികള്‍ക്കും കാരണമായേക്കാവുന്ന രാജ്യങ്ങള്‍ക്കാണ് വിലക്ക്

Kuwait

കുവൈറ്റിൽ ​ഗതാ​ഗത നിയമ ലംഘനങ്ങൾ പകുതിയിലധികമായി കുറഞ്ഞു

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് പു​തു​താ​യി ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത​നി​യ​മം വ​ൻ ഹി​റ്റ്. പു​തി​യ നി​യ​മ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കി ഒ​രു മാ​സ​ത്തി​നി​ടെ റോ​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ളും മ​ര​ണ​ങ്ങ​ളും ഏ​ക​ദേ​ശം 83 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി

Kuwait

റസിഡൻസി അന്വേഷണങ്ങൾക്കായി കുവൈത്തിൽ പ്രത്യേക നമ്പറുകൾ നിലവിൽ വന്നു

കുവൈത്ത് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റസിഡൻസി അഫയേഴ്‌സിനായി ആഭ്യന്തര മന്ത്രാലയം വാട്ട്‌സ്ആപ്പ്, ലാൻഡ്‌ലൈനുകൾ ഉൾപ്പെടെ 24/7 ബന്ധപ്പെടാനുള്ള പുതിയ നമ്പറുകൾ അവതരിപ്പിച്ചു. പൊതുജനങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും റസിഡൻസിയുമായി

Kuwait

ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​ന്നു;​ ക​ഴി​ഞ്ഞ മാ​സം 112 പേ​ർ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി തു​ട​രു​ന്നു. മേ​യ് മാ​സ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​നും ല​ഹ​രി കൈ​വ​ശം​വെ​ച്ച​തി​നും 112 പേ​രെ റെ​സ്ക്യൂ പ​ട്രോ​ളിം​ഗ് അ​റ​സ്റ്റ് ചെ​യ്തു.

Kuwait

കുവൈറ്റിൽ പരീക്ഷ കോപ്പിയടി ഇനി മുതൽ ക്രിമിനൽ കുറ്റം

കുവൈത്തിൽ പരീക്ഷയിൽ കോപ്പിയടിക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കും. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രി സഭാ യോഗമാണ് ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് അംഗീകാരം നൽകിയത്.

Uncategorized

റി​ഗ്ഗ​യി തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റവരെ അഗ്നിരക്ഷാസേന ആ​ക്ടിങ് മേ​ധാ​വി സന്ദർശിച്ചു

റി​ഗ്ഗ​യി തീ​പി​ടി​ത്ത ദു​ര​ന്ത​ത്തി​ൽ പ​രി​ക്കേ​റ്റ് സൗ​ദ് അ​ൽ ബാ​ബ്റ്റൈ​ൻ ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന​വ​രെ ജ​ന​റ​ൽ അഗ്നിരക്ഷാസേന ആ​ക്ടിങ് മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ ഖ​ഹ്താ​നി സ​ന്ദ​ർ​ശി​ച്ചു. പ​രി​ക്കേ​റ്റ​വ​രു​ടെ

Uncategorized

ആകാശത്ത് ഈ മാസം ‘സ്ട്രോബെറി മൂണി’നെ കാണാം ; എന്താണ് സ്ട്രോബെറി മൂൺ എന്നറിയാമോ ?

കുവൈത്ത് ആകാശത്ത് ഈ മാസം 11 ന് സ്ട്രോബെറി മൂൺ ദൃശ്യമാകും. സ്റ്റോബറി നിറത്തിൽ പൂർണ്ണ ചന്ദ്രൻ പ്രത്യക്ഷപ്പെടുന്ന ജ്യോതി ശാസ്ത്ര പ്രതിഭാസത്തിനാണ് ഈ ദിവസം രാജ്യം

Scroll to Top