June 2025

Kuwait

കുവൈറ്റിൽ വേനൽ കടുക്കുന്നു ; ക്ലിനിക്കുകളിലെ പ്രവൃത്തി സമയം നീട്ടി

കുവൈറ്റിൽ വേനൽ കടുക്കുന്നു. യാത്രക്കാർക്ക് സേവനം നൽകുന്ന ഏഴ് ക്ലിനിക്കുകളിലെ പ്രവൃത്തി സമയവും ദിവസവും നീട്ടിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ക്ലിനിക്കുകളിൽ സ്പെഷ്യലൈസ്ഡ് പ്രതിരോധ പരിചരണം ഉറപ്പാക്കും. […]

Kuwait

പു​റംജോ​ലി​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണം ; മലയാളത്തിലും ബോധവൽക്കരണം ആരംഭിച്ച് കുവൈറ്റ് പ​ബ്ലി​ക് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി

രാ​ജ്യ​ത്ത് പു​റംജോ​ലി​ക​ൾ​ക്കു​ള്ള നി​യ​ന്ത്ര​ണ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി പ​ബ്ലി​ക് മാ​ൻ​പ​വ​ർ അ​തോ​റി​റ്റി. രാ​ജ്യ​ത്തെ പ്ര​വാ​സി​ക​ളി​ൽ വ​ലി​യ സ​മൂ​ഹ​മാ​യ മ​ല​യാ​ളി​ക​ളെ ല​ക്ഷ്യ​മി​ട്ടു​ള്ള പോ​സ്റ്റ​റി​ൽ ക​ന​ത്ത​വെ​യി​ലി​ൽ ജോ​ലി ചെ​യ്യു​ന്ന​ത് സൃ​ഷ്ടി​ക്കു​ന്ന ആ​രോ​ഗ്യ

Kuwait

കുവൈത്തിൽ നിയമലംഘകർക്കായുള്ള സുരക്ഷാ പരിശോധന തുടരുന്നു; 130 പ്രവാസികളെ അറസ്റ്റ് ചെയ്തു

കുവൈത്തിൽ കഴിഞ്ഞ ദിവസം 130 പ്രവാസികളെ അറസ്റ്റ് ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ മാൻപവറുമായി ഏകോപിപ്പിച്ച് അഹ്മദി സുരക്ഷാ ഉദ്യോഗസ്ഥർ സബാഹ് അൽ-അഹ്മദ് റെസിഡൻഷ്യൽ ഏരിയയിൽ നടത്തിയ

Uncategorized

കുവൈറ്റിൽ ശക്തമായ പൊടികാറ്റിന് സാധ്യത; വ്യാപക പൊടിപടലം, ആരോഗ്യ സുരക്ഷാ മുന്നറിയിപ്പ്

ചൊവ്വാഴ്ച കുവൈറ്റിൽ ശക്തമായ വടക്കു പടിഞ്ഞാറൻ കാറ്റിന് സാധ്യത. ഇത് വ്യാപകമായ പൊടിക്കാറ്റിനും കാരണമാകും. ദൃശ്യപരതയെ കാറ്റ് സാരമായി കുറയ്ക്കും. കാലാവസ്ഥ വകുപ്പ് ഡയറക്ടർ പറയുന്നു. കാറ്റിന്റെ

Kuwait

കുവൈത്തിലെ ഈദ് നമസ്കാര സമയം പ്രഖ്യാപിച്ചു

57 പ്രാർത്ഥനാ കേന്ദ്രങ്ങളിലും പള്ളികളിലും വെള്ളിയാഴ്ച പുലർച്ചെ 5:03 ന് ഈദ് അൽ-അദ്‌ഹ നമസ്കാരം നടക്കുമെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഈദ് നമസ്കാരം നടത്താൻ

Kuwait

തി​ര​ക്കേ​റി​യ സീ​സ​ൺ; വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ വിലയിരുത്തി അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: ഹ​ജ്ജ് സീ​സ​ണി​നും വേ​ന​ൽ​ക്കാ​ല യാ​ത്ര​ക്കു​മാ​യി കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി ഒ​ന്നാം ഉ​പ​പ്ര​ധാ​ന മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സ​ുഫ് സഊ​ദ്

Kuwait

രാ​ജ്യ​ത്ത് പു​റം ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​ന്നു; നി​യ​മ ലം​ഘ​ന​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ ഈ നമ്പറിൽ വിളിക്കുക

കു​വൈ​ത്ത് സി​റ്റി: താ​പ​നി​ല ഉ​യ​ർ​ന്ന​തോ​ടെ രാ​ജ്യ​ത്ത് പു​റം ജോ​ലി​ക​ൾ​ക്ക് നി​യ​ന്ത്ര​ണം നി​ല​വി​ൽ വ​ന്നു. രാ​വി​ലെ 11 മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യി​പ്പി​ക്കു​ന്ന​തി​നാ​ണ് വി​ല​ക്ക്.

Uncategorized

ബലിപെരുന്നാളിന് ഈദിയ നോട്ടുകൾ വിതരണം ചെയ്യാൻ 10 എടിഎമ്മുകൾ സ്ഥാപിച്ച് കുവൈറ്റ്

ബലിപെരുന്നാളിനോട് അനുബന്ധിച്ച് കുവൈത്ത് സെൻട്രൽ ബാങ്കുമായി സഹകരിച്ച് ഈദിയ (കുറഞ്ഞ മൂല്യത്തിലുള്ള പുതിയ കുവൈത്തി ദിനാർ നോട്ടുകൾ) വിതരണം ചെയ്യുന്നതിനായി 10 എടിഎമ്മുകൾ സ്ഥാപിച്ചതായി അവന്യൂസ് മാനേജ്മെന്റ്

Kuwait

അടച്ചുപൂട്ടിയ റെസ്റ്റോറന്‍റിൽ അനധികൃതമായി കയറിയ ആറ് പ്രവാസികളെ നാടുകടത്തും

കുവൈത്ത് ഫയർ ഫോഴ്‌സ് ഔദ്യോഗികമായി അടച്ചുപൂട്ടിയ ജലീബ് അൽ-ഷുയൂഖിലെ ഒരു റസ്റ്റോറന്റിൽ കടന്ന ആറ് പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്തു. റസ്റ്റോറന്‍റ് നിയമവിരുദ്ധമായി വീണ്ടും തുറന്നുവെന്ന

Uncategorized

അം​ഗറ സ്ക്രാ​പ് യാ​ർ​ഡി​ൽ തീ​പി​ടി​ത്തം

കു​വൈ​ത്ത് സി​റ്റി: അം​ഗറ സ്ക്രാ​പ് യാ​ർ​ഡി​ൽ തീ​പി​ടി​ത്തം. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. ത​ഹ്‌​രീ​ർ, ജ​ഹ്‌​റ ക്രാ​ഫ്റ്റ്സ് സെ​ന്റ​റി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ​ഥ​ല​ത്തെ​ത്തി തീ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ

Scroll to Top