കൊടും ചൂട് ; രാജ്യത്ത് താപനില കുത്തനെ ഉയർന്നു
കുവൈത്ത് സിറ്റി: രാജ്യത്ത് താപനിലയിൽ വർധന. വെള്ളിയാഴ്ച മുതൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. ചൂടുകാറ്റും ശക്തമായതോടെ പുറത്തിറങ്ങാനാകാത്ത അവസ്ഥയിലാണ്. ചൂടുള്ളതും ഈർപ്പമുള്ളതുമായ വായു പിണ്ഡത്തോടൊപ്പം ഉപരിതല ന്യൂനമർദത്തിന്റെ […]