യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: ഇസ്രയേൽ – ഇറാൻ സംഘർഷം, വിമാനക്കമ്പനികളുടെ അറിയിപ്പ്; ‘യാത്ര വൈകാൻ സാധ്യത’
ഇസ്രയേൽ – ഇറാൻ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാർക്ക് മാർഗനിർദേശങ്ങളുമായി വിമാനക്കമ്പനികൾ. ഇൻഡിഗോ, എയർ ഇന്ത്യ വിമാന കമ്പനികളാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇറാനും ചുറ്റുമുള്ള വ്യോമപാത ലഭ്യമാകാത്ത സാഹചര്യം […]