June 2025

Kuwait

കുവൈറ്റിൽ 500 താമസക്കാരുടെ മേൽവിലാസങ്ങൾ ഒഴിവാക്കി

കുവൈറ്റിൽ 500 താമസക്കാരുടെ വിലാസങ്ങൾ ഔദ്യോഗിക രേഖകളിൽ നിന്ന് മാറ്റി സ്വത്തുടമകളുടെ സമ്മതത്തോടെയോ കെട്ടിടങ്ങൾ പൊളിച്ചു മാറ്റിയതിനാലോ ആണ് വിലാസങ്ങൾ ഔദ്യോഗിക രേഖയിൽ നിന്ന് നീക്കം ചെയ്തത് […]

Uncategorized

ബോംബ് ഭീഷണി; കുവൈത്തിലേക്ക് വരുകയായിരുന്ന ഗള്‍ഫ് എയര്‍ വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി

ബോംബ് ഭീഷണിയെ തുടര്‍ന്ന് ഗള്‍ഫ് എയര്‍ വിമാനം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തി. കുവൈത്തിലേക്ക് വരികയായിരുന്ന ജി.എഫ് 213 -ാം നമ്പര്‍ വിമാനം ബോംബ്

Kuwait

കൈക്കൂലി വാങ്ങി ; കുവൈറ്റിൽ വാണിജ്യ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാർക്ക് തടവ് ശിക്ഷ

വാണിജ്യ നിയമ ലംഘനങ്ങൾ ശ്രദ്ധിക്കാതിരിക്കാനും കെട്ടിച്ചമയ്ക്കാനും കൈക്കൂലി വാങ്ങിയതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരെ 10 വർഷം തടവും 400,000 ദിനാർ പിഴയും, സ്ഥാനങ്ങളിൽ നിന്ന്

Kuwait

തൊഴിൽ നിയമങ്ങൾ കർശനമാക്കി കുവൈറ്റ്; കമ്പനികൾക്ക് പ്രവർത്തനച്ചെലവ് കൂടും

കുവൈറ്റ് തൊഴിൽ വിസ ട്രാൻസ്ഫറുകൾക്കുള്ള ഫീസ് ഇളവുകൾ അവസാനിപ്പിച്ചതായി ഔദ്യോഗികമായി അറിയിച്ചു. കൂടാതെ വിവിധ മേഖലകളിൽ നൽകുന്ന ഓരോ വർക്ക് പെർമിറ്റിനും സ്റ്റാൻഡേർഡ് 150 കുവൈറ്റി ദിനാർ

Kuwait

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട

കുവൈത്തിൽ ഏകദേശം 50 കിലോഗ്രാം വരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതായി എയര്‍ കാര്‍ഗോ കസ്റ്റംസ് അറിയിച്ചു. യൂറോപ്യൻ രാജ്യത്ത് നിന്ന് വന്ന എയർ കാർഗോയിലാണ് ഇത് കണ്ടെത്തിയിരുന്നത്. കസ്റ്റംസ്

Kuwait

കുവൈറ്റിൽ വാഹന അപകടം; ഒരാൾ മരിച്ചു

കുവൈറ്റിലെ അബ്ദാലിയിലെ ഫാം മേഖലയിൽ ഒരു വാഹനം വഴി വിളക്കിലിടിച്ച് ഒരാൾ മരിച്ചതായി അബ്ദാലി ഫയർ ബ്രിഗേഡ് അറിയിച്ചു. ഇന്ന് വൈകുന്നേരം പ്രദേശത്തെ ക്ലിനിക്കിന് സമീപമുള്ള അബ്ദാലി

Kuwait

സ്വദേശിവൽക്കരണം; കുവൈറ്റിൽ വിദേശ സ്ക്കൂൾ അധ്യാപകരെ പിരിച്ചു വിടും

സർക്കാർ സ്കൂളുകളിൽ വിദേശ അധ്യാപകരുടെ നിയമനം നിർത്തിവച്ചു. ഒഴിവു വരുന്ന തസ്തികകളിലേക്കു സ്വദേശികളെ പരിഗണിക്കാനാണു നിർദേശം. നിലവിൽ ജോലി ചെയ്യുന്ന വിദേശികളുടെയും 34 വർഷത്തിലേറെ സേവനമനുഷ്ഠിച്ചവരുടെയും പട്ടിക

Kuwait

സു​ര​ക്ഷ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി കുവൈത്ത് ആ​ഭ്യ​ന്ത​ര​ മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്ത് ഗ​താ​ഗ​ത സു​ര​ക്ഷ​യും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. ഷോ​പ്പി​ങ് മാ​ളു​ക​ൾ, വി​നോ​ദ വേ​ദി​ക​ൾ, റെ​സി​ഡ​ൻ​ഷ്യ​ൽ ഇ​ട​ങ്ങ​ൾ, അ​തി​ർ​ത്തി സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ

Uncategorized

അ​വ​ധി​ക്കാ​ല​ത്തും രാ​ജ്യ​ത്ത് സേ​വ​നം ഉ​റ​പ്പാ​ക്കി ആ​രോ​ഗ്യ​ മ​ന്ത്രാ​ല​യം

കു​വൈ​ത്ത് സി​റ്റി: ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​ക്കാ​ല​ത്തും രാ​ജ്യ​ത്ത് സേ​വ​നം ഉ​റ​പ്പാ​ക്കി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം. ഇ​തി​നാ​യി 47 പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കും. ഇ​തി​ൽ ആ​റ് ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന

Kuwait

പെരുന്നാൾ അവധിക്കാലത്ത് കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുക രണ്ട് ലക്ഷത്തിലേറെ പേർ

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ജൂൺ 9ന് വിശുദ്ധ മക്കയിൽ നിന്ന് മടങ്ങിയെത്തുന്ന തീർത്ഥാടകരുടെ ആദ്യ സംഘത്തെ സ്വീകരിക്കും. ബലിപെരുന്നാൾ അവധിക്കാലത്ത് വിമാനത്താവളം 1,737 സർവീസുകൾ നടത്തുമെന്ന് ഡയറക്ടറേറ്റ്

Scroll to Top