കുവൈത്തിൽ പ്രവാസി മലയാളിയ്ക്ക് കുത്തേറ്റു; ആക്രമണം നടത്തിയത് രാത്രി സാധനം വാങ്ങിനിറങ്ങിയപ്പോൾ അടുത്തെത്തിയ ആൾ
കുവൈത്തിലെ മംഗഫിൽ മലയാളിക്ക് കുത്തേറ്റു, കോഴിക്കോട് സ്വദേശി ബഷീറിനാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രിയിൽ മംഗഫിൽ സാധനങ്ങൾ വാങ്ങാനായി കടയിൽ പോകുന്നവഴിക്ക് അറബി വേഷം ധരിച്ച ഒരാൾ […]