July 2025

Uncategorized

ജലീബ് അൽ ഷുവൈഖിൽ പ്രവാസി ബാച്ചിലർമാരുടെ താമസത്തിന് നിയന്ത്രണം; നടപടികളുമായി കുവൈത്ത് മുനിസിപ്പാലിറ്റി

ജലീബ് അൽ ഷുവൈഖ് പ്രദേശത്തിന്‍റെ ദീർഘകാല പുനർവികസന പദ്ധതികളുമായി കുവൈത്ത് മുനസിപ്പാലിറ്റി മുന്നോട്ട്. പദ്ധതി പൂർത്തിയാകാൻ അഞ്ച് വർഷം വരെ എടുത്തേക്കാമെങ്കിലും, നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും കൂടുതൽ […]

Kuwait

കുവൈറ്റിൽ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന പ്രവാസി സംഘം പിടിയിൽ

ജലീബ് അൽ-ഷുയൂഖിലെ ഏഷ്യൻ സമൂഹത്തിലെ അംഗങ്ങളെ ബ്ലാക്ക് മെയിൽ ചെയ്ത് പണംതട്ടുന്ന സംഘത്തിലെ അംഗത്തെ ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. ക്രിമിനൽ പ്രവർത്തനങ്ങൾ ചെറുക്കുന്നതിനും

Kuwait

പ്രായപ്പൂർത്തിയാകാത്ത കുട്ടികളുടെ വിദേശ യാത്രകൾക്ക് പിതാവിന്റെ അനുമതി പത്രം നിർബന്ധം ; നിയമം വീണ്ടും കർശനമാക്കി കുവൈറ്റ്

കുവൈത്തിൽ പ്രായപ്പൂർത്തിയാകാത്ത കുട്ടികളുടെ വിദേശ യാത്രകൾക്ക് പിതാവിന്റെ അനുമതി പത്രം ആവശ്യമാണെന്ന നിയമം വീണ്ടും കർശനമാക്കി.കുട്ടികളുടെ കസ്റ്റഡി അവകാശങ്ങളെക്കുറിച്ചുള്ള ദാമ്പത്യ തർക്കങ്ങൾ തടയുന്നതിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായാണ്

Uncategorized

കുവൈത്തിൽ നിയമ ലംഘനം നടത്തിയ 12 സ്വകാര്യ ഫാർമസികൾക്കെതിരെ നടപടി

ഫാർമസികൾ എങ്ങനെ പ്രവർത്തിക്കണം, മരുന്നുകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിന് കുവൈറ്റിലെ ആരോഗ്യ മന്ത്രാലയം 12 സ്വകാര്യ ഫാർമസികൾക്കെതിരെ കർശന നടപടി സ്വീകരിച്ചു.

Uncategorized

കുവൈറ്റിലെ പുതിയ എക്സിറ്റ് പെർമിറ്റ് നിയമം; ആദ്യ ദിനം, എല്ലാവരും ഹാപ്പി

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കായി പുതിയ ആർട്ടിക്കിൾ 18 എക്സിറ്റ് പെർമിറ്റ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ദിവസം യാത്രക്കാർക്കിടയിൽ പ്രശ്‌നങ്ങളില്ലാതെ കടന്നുപോയി. തൊഴിലുടമകളിൽ നിന്നുള്ള

Kuwait

രാ​ജ്യ​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​റ​വി​ല്ല; ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് 3000 സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങൾ

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ കു​റ​വി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് ഏ​ക​ദേ​ശം 3000 സൈ​ബ​ർ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ്. ക​ഴി​ഞ്ഞ മാ​സം 164 കു​റ്റ​കൃ​ത്യ​ങ്ങ​ളും റി​പ്പോ​ർ​ട്ട്

Kuwait

വിസക്ക് അപേക്ഷിക്കുന്നവർക്കായി വ്യാജരേഖ ചമയ്ക്കുന്ന സംഘം പിടിയിൽ

കുവൈറ്റിൽ യൂറോപ്യൻ വിസയ്ക്ക് അപേക്ഷിക്കുന്നവർക്കായി വ്യാജ രേഖകൾ ചമയ്ക്കുന്ന സംഘത്തെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് റസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റാണ്

Kuwait

കുവൈറ്റിൽ പ്രവാസി തൊഴിലാളികൾക്ക് പുതിയ എക്‌സിറ്റ് പെർമിറ്റ് നിയമം പ്രാബല്യത്തിൽ; ഇതുവരെ നൽകിയത് 35,000 പെർമിറ്റുകൾ

കുവൈത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ രാജ്യത്തിന് പുറത്തു പോകുന്നതിനു എക്‌സിറ്റ് പെർമിറ്റ്‌ നിയമം പ്രാബല്യത്തിൽ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ-യൂസഫ്

Kuwait

അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച പ്ര​വാ​സി ഗാ​ർ​ഡി​ന് കുവൈറ്റിൽ വ​ധ​ശി​ക്ഷ

വ​നി​ത അ​ധ്യാ​പി​ക​യെ ആ​ക്ര​മി​ച്ച കേ​സി​ൽ പ്ര​വാ​സി സ്കൂ​ൾ ഗാ​ർ​ഡി​ന് വ​ധ​ശി​ക്ഷ. അ​ധ്യാ​പി​ക​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ആ​ക്ര​മി​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി ത​ട​ഞ്ഞു​വ​ച്ച കേ​സി​ലാ​ണ് ക​സേ​ഷ​ൻ കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യ

Uncategorized

ചൂട് കനക്കുന്നു ; കുവൈറ്റിൽ വൈദ്യുതി ഉപയോ​ഗം സൂക്ഷിച്ച് വേണമെന്ന് മുന്നറിയിപ്പ്

കുവൈത്തിൽ താപനില ഉയർന്നുവരുന്ന സാഹചര്യത്തിൽ വൈദ്യുതിയുടെ ഉപയോ​ഗത്തിൽ മുന്നറിയിപ്പുമായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രാലയം. രാജ്യം വളരെ ഉയർന്ന താപനില അഭിമുഖീകരിക്കുന്നതിനാൽ പീക്ക് സമയങ്ങളിൽ വൈദ്യുതി

Scroll to Top