മുൻ കുവൈത്ത് പ്രവാസി നാട്ടിൽ മരണപ്പെട്ടു
കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. പാലക്കാട് കപ്പൂർ കൊടിക്കാംകുന്നിൽ താമസിക്കുന്ന കക്കിടി അബ്ദുല്ല കുട്ടിയാണ് മരിച്ചത്. ഫൈസൽ, ഫഹദ്, ഷമീറ എന്നിവർ മക്കളാണ്.സഹോദരൻ ഏനി. കബറടക്കം […]
കുവൈത്ത് മുൻ പ്രവാസി നാട്ടിൽ നിര്യാതനായി. പാലക്കാട് കപ്പൂർ കൊടിക്കാംകുന്നിൽ താമസിക്കുന്ന കക്കിടി അബ്ദുല്ല കുട്ടിയാണ് മരിച്ചത്. ഫൈസൽ, ഫഹദ്, ഷമീറ എന്നിവർ മക്കളാണ്.സഹോദരൻ ഏനി. കബറടക്കം […]
1960 ൽ നടപ്പാക്കിയ പീനൽ കോഡിന്റെ പല വകുപ്പുകളിലും ആധുനിക ചട്ടങ്ങൾ ഉൾപ്പെടുത്തി പുതിയ ഭേദഗതികൾ കൊണ്ടുവരാൻ കുവൈത്ത് മന്ത്രിസഭ അനുമതി നൽകി. നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്ന
കുവൈത്തിൽ പൊതു, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഘോഷ പരിപാടികൾ നടത്തുന്നതിന് വിദ്യാഭ്യാസ മന്ത്രാലയം മാർഗ നിർദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം ബിരുദ ദാനം, പഠന മികവ് മുതലായവുമായി
കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണമടഞ്ഞു. കണ്ണൂർ അഴീക്കോട് പടന്നപ്പാലം സ്വദേശി ഗിരീഷ്കുമാർ നരിക്കുറ്റി ( 64 ) ആണ് മരണമടഞ്ഞത്. 30 വർഷത്തെ പ്രവാസ ജീവിതം
കുവൈത്തിൽ അബ്ദലി റോഡിൽ വ്യാഴാഴ്ച ഉണ്ടായ വാഹനപകടത്തിൽ ഒരു മലയാളി ഉൾപ്പെടെ രണ്ട് പേർ മരണമടയുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്തനം തിട്ട സ്വദേശി അനുരാജ്
കുവൈത്തിൽ പുതിയ ഗതാഗത നിയമം പ്രാബല്യത്തിൽ വന്ന ആദ്യ ദിവസമായ ചൊവ്വാഴ്ച ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഓട്ടോമേറ്റഡ്
കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 7 പ്രതികൾക്ക് 51 കോടി ദിനാർ പിഴയും 10 വർഷം തടവും വിധിച്ചു. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 25.
കുവൈത്ത് പൗരത്വം റദ്ദാക്കിയ 3,098 സ്വകാര്യ മേഖലയിലെ വനിതാ തൊഴിലാളികൾക്കും ഇംപേഴ്സ്മെന്റിന് അർഹതയുള്ള കുവൈത്ത് പൗരന്മാരുടെ ഭാര്യമാർക്കും നൽകുന്ന പ്രത്യേക അലവൻസ് വിതരണം ചെയ്യുന്നതിനുള്ള പ്രക്രിയ വ്യാഴാഴ്ച
കുവൈത്തിൽ താപനനില ഉയരുമെന്ന് മുന്നറിയിപ്പ്. 39 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്. ശനിയാഴ്ച താപനില 43 ഡിഗ്രി സെൽഷ്യസിലേക്ക് എത്തുമെന്നും കാലാവസ്ഥ
വധശിക്ഷക്ക് വിധിച്ച കുറ്റവാളികളുടെ ശിക്ഷ നടപ്പാക്കാനൊരുങ്ങി കുവൈത്ത്. അടുത്ത ദിവസങ്ങളിൽ കുവൈത്തിലെ സെൻട്രൽ ജയിലിനുള്ളിലായിരിക്കും വധശിക്ഷ നടപ്പാക്കുക. ആവശ്യമായ എല്ലാ പ്രാഥമിക ശുശ്രൂഷ, ഫോറൻസിക് ഉപകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്.