Author name: Ansa Staff Editor

Uncategorized

കു​വൈ​ത്തി​ൽ​നി​ന്ന് 14 വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വിസ് അ​വ​സാ​നി​പ്പി​ച്ചു; കാരണം ഇതാണ്

കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും 14 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ക്ക​മ്പ​നി​ക​ൾ സ​ർ​വിസു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു. ലു​ഫ്താ​ൻ​സ, കെ.​എ​ൽ.​എം, സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻസ്, ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യാ​ണ് പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​യ​ത്. സാ​മ്പ​ത്തി​ക മാ​ന്ദ്യ​വും […]

Kuwait

ബിന്‍സിയുടെ സുഹൃത്തുക്കള്‍ക്ക് സൂരജ് സന്ദേശങ്ങള്‍ അയച്ചു; കുവൈറ്റിൽ മലയാളി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം

നഴ്സുമാരായ മലയാളി ദമ്പതികളെ ഫ്ലാറ്റിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിനു കീഴിൽ ജാബിർ ആശുപത്രിയിലെ നഴ്സായ കണ്ണൂർ

Kuwait

കുവൈറ്റിൽ വാഹനങ്ങൾക്ക് തീപിടിച്ചു

കുവൈറ്റിലെ ഫ​ർ​വാ​നി​യ​യി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് തീ​പി​ടി​ച്ചു. അ​ടു​ത്ത​ടു​ത്താ​യി നി​ർ​ത്തി​യി​ട്ട മൂ​ന്ന് വാ​ഹ​ന​ങ്ങ​ളി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് അ​പ​ക​ടം. സംഭവം നടന്ന ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന തീ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ

Kuwait

കുവൈത്തില്‍ തീപിടിത്തം

കുവൈത്തിലെ ജഹ്‌റ സ്റ്റേബിൾസ് പ്രദേശത്ത് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്തു. തീ അഗ്നിശമന സേനാംഗങ്ങൾ വിജയകരമായി നിയന്ത്രണവിധേയമാക്കി. ജഹ്‌റ ഇൻഡസ്ട്രിയൽ, തഹ്‌രീർ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ ഉടനടി

Kuwait

കുവൈത്തിൽ മലയാളി ദമ്പതികൾ കുത്തേറ്റു മരിച്ച നിലയിൽ

കുവൈത്തിൽ മലയാളി ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പരിസരത്തുള്ള താമസ സ്ഥലത്താണ് ഇന്ന് കാലത്ത് ഇരുവരെയും കുത്തേറ്റു മരിച്ച നിലയിൽ

Kuwait

കുവൈത്തിൽ സർക്കാർ സേവനങ്ങൾക്കുള്ള ഫീസ് വർധന

കുവൈത്തിൽ വിവിധ സർക്കാർ ഏജൻസികൾ നൽകി വരുന്ന സേവനങ്ങൾക്ക് ഈടാക്കുന്ന ഫീസ് നിരക്ക് വർദ്ധിപ്പിക്കുവാനുള്ള തീരുമാനം രണ്ട് മാസത്തിനകം പ്രാബല്യത്തിൽ വന്നേക്കും.ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ്

Kuwait

ചുട്ടുപൊള്ളി കുവൈത്ത്; ചൂട് കനക്കുന്നു

ഏപ്രിൽ മാസത്തെ ഏറ്റവും ഉയർന്ന ചൂട് കുവൈത്തിൽ രേഖപ്പെടുത്തി. കുവൈത്തിലെ മതറബയിൽ വെള്ളിയാഴ്ച 49 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. ചരിത്രത്തിലെ ഏറ്റവും കൂടിയ ചൂടും (54

Uncategorized

കുവൈത്തിൽ പൊലീസുകാരനോടും ഡെലിവറി ഡ്രൈവറോടും അതിക്രമം കാണിച്ച ആൾക്ക് സംഭവിച്ചത്…

കുവൈത്തിൽ ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ റെസ്റ്റോറന്റ് ഡ്രൈവറുടെ കൈ തല്ലി ഒടിച്ചതിനെ തുടർന്ന് ലഭിച്ച പരാതിയിൽ ചോദ്യം ചെയ്യാനായി പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ച സ്വദേശി, പോലീസ് ഉദ്യോഗസ്ഥന്

Kuwait

ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം മരുഭൂമിൽ ഉപേക്ഷിച്ച കേസ്; കുവൈത്തിൽ സ്പോൺസർക്ക് വധശിക്ഷ

കുവൈത്തിൽ ഇന്ത്യക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം മരുഭൂമിൽ ഉപേക്ഷിച്ച കേസിൽ സ്വദേശിയായ സ്പോൺസർക്ക് വധ ശിക്ഷ. കുവൈത്ത് ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ആന്ധ്രപ്രദേശ് വൈഎസ്‌ആർ ജില്ല

Kuwait

കുവൈത്തിൽ സ്ത്രീയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിച്ചാൽ ഭർത്താവിന് എതിരെ തട്ടിക്കൊണ്ടു പോകൽ കേസ് ചുമത്തും

കുവൈത്തിൽ സ്ത്രീയെ തട്ടിക്കൊണ്ടു പോയി അവരെ വിവാഹം കഴിച്ചാൽ പോലും ഇനി മുതൽ ഭർത്താവിന് എതിരെ തട്ടിക്കൊണ്ടു പോകൽ കേസ് ചുമത്തും.ഇത്തരം കേസുകളിൽ തട്ടി കൊണ്ട് പോകുന്നയാളെ

Scroll to Top