പൊള്ളും ദിനങ്ങൾ വരുന്നു ; കുവൈറ്റിൽ താപനില ഉയരും
രാജ്യത്ത് വരുംദിവസങ്ങളിൽ താപനില വർധിക്കും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ താപനില 47 മുതൽ 49 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് സൂചന. ഇത് കനത്ത ചൂടുള്ള അന്തരീക്ഷത്തിലേക്ക് […]