Author name: Greeshma venu Gopal

Kuwait

എതിർ കക്ഷിക്ക് എതിരെ കോടതി പുറപ്പെടുവിച്ച സമൻസ്, അറസ്റ്റ് വാറന്റ് എന്നിവ നടപ്പാക്കാൻ പരാതിക്കാരന് സാഹൽ ആപ്പ് വഴി അപേക്ഷ നൽകാം

കുവൈത്തിൽ എതിർ കക്ഷികൾക്ക് എതിരെ അറസ്റ്റ് വാറന്റ്, സമൻസ് എന്നീ നടപടിക്രമങ്ങളുടെ അപേക്ഷ ഇനി മുതൽ സാഹൽ ആപ്പ് വഴിനൽകാം. നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാഹൽ […]

Kuwait

ഫ​ർ​വാ​നി​യ​യി​ലെ അ​പ്പാ​ർ​ട്മെന്റി​ൽ തീ​പി​ടി​ത്തം

ഫ​ർ​വാ​നി​യ​യി​ലെ അ​പ്പാ​ർ​ട്മെന്റി​ൽ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഫ​ർ​വാ​നി​യ, സ​ബ്ഹാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. വാട്സാപ്പ് ചാനലിൽ അംഗമാകാൻ ലിങ്ക്

Kuwait

റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു, കുവൈത്തിൽ മലയാളി മരിച്ചു

കുവൈത്തിൽ പ്രവാസി മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുനീർ ആണ് മരിച്ചത്. 39 വയസ്സായിരുന്നു. സൽവയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനം തട്ടിയാണ് മരണപ്പെട്ടത്. കുവൈത്ത്

Kuwait

ശിക്ഷാ ഇളവ് ഇല്ല, ശിശുഹത്യ ഇനി കുവൈത്തില്‍ കൊലപാതകക്കുറ്റം, കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം

രാജ്യത്തെ ശിക്ഷാ നിയമത്തിലെ 159-ാം വകുപ്പ് റദ്ദാക്കുന്നതിനുള്ള കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മാനഹാനി ഒഴിവാക്കാൻ വേണ്ടി, പ്രസവിച്ച ഉടൻ തന്നെ സ്വന്തം നവജാത ശിശുവിനെ

Kuwait

അൽ-മിർഖാബ് പ്രദേശത്തിന്റെ മുഖം മാറും ; പുനർ വികസന പ്രവർത്തനങ്ങൾക്ക് കുവൈറ്റ് തുടക്കം കുറിച്ചു

അൽ-മിർഖാബ് പ്രദേശത്തെ പുനർവികസന പദ്ധതിക്കായി പബ്ലിക് അതോറിറ്റി ഫോർ ഹൗസിംഗ് വെൽഫെയർ ഉപദേശക കരാർ ഒപ്പുവച്ചു. സ്ഥലത്തെ നോൺ റെസിഡൻഷ്യൽ നഗര നിക്ഷേപത്തിനുള്ള കേന്ദ്രമാക്കി മാറ്റുക എന്നതാണ്

Kuwait

ബ്നൈദ് അൽ-ഖർ പ്രദേശത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷ പരിശോധന; 474 ഗതാഗത നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു

ബ്നൈദ് അൽ-ഖർ പ്രദേശത്ത് അധികൃതർ നടത്തിയ വിപുലമായ സുരക്ഷാ പരിശോധനയിൽ 474 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ നിരവധി പേർ അറസ്റ്റിലായി. താമസ, തൊഴിൽ നിയമ ലംഘനങ്ങൾ

Kuwait

തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ക ലക്ഷ്യം ; കുവൈറ്റിൽ ഫയർ ഫോഴ്സിന്റെ വ്യാപക സുരക്ഷ പരിശോധന തുടരുന്നു

കു​വൈ​ത്ത് സി​റ്റി: തീ​പി​ടി​ത്ത അ​പ​ക​ട​ങ്ങ​ൾ ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സ്ഥാ​പ​ന​ങ്ങ​ളി​ലും കെ​ട്ടി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ഷു​വൈ​ഖ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ൽ ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്‌​സ് വ്യാ​പ​ക പ​രി​ശോ​ധ​നാ

Kuwait

ഫി​ർ​ദാ​വ്സി​ൽ വീ​ടി​ന്റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരിക്ക്

ഫി​ർ​ദാ​വ്സി​ൽ വീ​ടി​ന്റെ ബാ​ൽ​ക്ക​ണി​യി​ൽ നി​ന്നു വീ​ട്ടു​ജോ​ലി​ക്കാ​രി​ക്ക് പ​രി​ക്കേ​റ്റു. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ർ​ദി​യ സെ​ന്റ​റി​ലെ​യും സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്ക്യൂ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റി​ലെ​യും അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ പ​രി​ക്കേ​റ്റ വീ​ട്ടു​ജോ​ലി​ക്കാ​രി​യെ മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി

Uncategorized

കേരളം മുഴുവന്‍ അധികാരപരിധിയുളള 50 അംഗ പൊലീസ് സേന; പ്രവാസികളുടെ പരാതികൾ പരിഹരിക്കാൻ നോര്‍ക്ക പൊലീസ് സ്റ്റേഷൻ

പ്രവാസി കേരളീയരുടെ പരാതികളും വിദേശ തൊഴില്‍ തട്ടിപ്പുകളും തടയാന്‍ ലക്ഷ്യമിടുന്ന നോര്‍ക്ക പൊലീസ് സ്റ്റേഷന്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് നോര്‍ക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍.

Kuwait

ഇ​ന്ത്യ-​കു​വൈ​ത്ത് സൗ​ഹൃ​ദ​ത്തി​ന്റെ 250 വ​ർ​ഷ​ങ്ങ​ൾ ; ‘റി​ഹ്‌​ല-​ഇ-​ദോ​സ്തി’യുമായി ഇ​ന്ത്യ​ൻ എം​ബ​സി

കു​വൈ​ത്ത് സി​റ്റി: നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള ഇ​ന്ത്യ-​കു​വൈ​ത്ത് സൗ​ഹൃ​ദ​ത്തി​ന്റെ സു​പ്ര​ധാ​ന സാം​സ്കാ​രി​ക അ​ട​യാ​ള​പ്പെ​ടു​ത്ത​ലി​നൊ​രു​ങ്ങി കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി. ഇ​ന്ത്യ-​കു​വൈ​ത്ത് ബ​ന്ധ​ത്തി​ന്റെ 250 വ​ർ​ഷ​ങ്ങ​ൾ എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക പ്ര​ദ​ർ​ശ​നം

Scroll to Top